ഇന്നത്തെ വിശുദ്ധന്‍: വി. റൊമാനൂസ്

റോമില്‍ ഒരു സൈനികനായിരുന്നു റൊമാനൂസ്. വി. ലോറന്‍സിന്റെ ധീര രക്തസാക്ഷിത്വം കണ്ട് ഉത്തേജിതനായ റൊമാനൂസ് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജയിലില്‍ കിടന്നിരുന്ന ലോറന്‍സ് തന്നെ അദ്ദേഹത്തെ ക്രിസ്തുമത തത്വങ്ങള്‍ പഠിപ്പിച്ചു കൊടുത്തു, ജ്ഞാനസ്ാനപ്പെടുത്തി. തന്റെ മാനസാന്തര കഥ റൊമാനൂസ് പരസ്യമായ പ്രഖ്യാപിച്ചു നടന്നു. ഇതില്‍ പ്രകോപിതരായ അധികാരികള്‍ റൊമാനൂസിനെ അറസ്റ്റ് ചെയ്തു വധിച്ചു. വി. ലോറന്‍സ് രക്തസാക്ഷിയാകുന്നതിന് മുമ്പത്തെ ദിവസമാണ് വി. റൊമാനുസ് രക്തസാക്ഷിത്വം വഹിച്ചത്.

വി. റൊമാനൂസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles