Author: Marian Times Editor

കന്യാസ്ത്രീകള്‍ പാനമയില്‍ പാപ്പായുടെ മുന്നില്‍ റോക്ക് ആന്‍ റോള്‍ അവതരിപ്പിക്കും

January 18, 2019

അവര്‍ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. ചിലി, ജപ്പാന്‍, ഇക്വഡോര്‍, ചൈന, കോസ്റ്റ റിക്ക എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ സംഗീതപരിപാടുകള്‍ അവതരിപ്പിച്ച് യൂട്യൂബില്‍ വന്‍ […]

അത്ഭുതം ഈ റീയൂണിയൻ; ഇനി വെറും സിസ്റ്റേഴ്‌സല്ല, ട്വിൻ സിസ്റ്റേഴ്‌സ്!

January 17, 2019

വത്തിക്കാൻ സിറ്റി: ദൈവവിളിയിലൂടെ ഒരുമിച്ച ഇരട്ടസഹോദരങ്ങളായി സിസ്റ്റർ എലിസബത്തും സിസ്റ്റർ ഗബ്രിയേലും. ഇരട്ടകളാണെങ്കിലും ആ സത്യം അവർ തിരിച്ചറിയുന്നത് ബാല്യം പിന്നിട്ട് കൗമാരത്തിലേയ്ക്ക് കടന്നപ്പോളാണ്. […]

ഐക്യവും അവികല വിശ്വാസവും കാത്തുസൂക്ഷിക്കാന്‍ ഏഷ്യന്‍ സഭയോട് മാര്‍പാപ്പായുടെ ആഹ്വാനം

January 16, 2019

വത്തിക്കാന്‍: സഹവര്‍ത്തിത്വവും സാഹോദര്യവും വളര്‍ത്താനും ഐക്യവും അവികലമായ കത്തോലിക്കാ വിശ്വാസവും കാത്തു സൂക്ഷിക്കാനും ഫ്രാന്‍സിസ് പാപ്പാ ഏഷ്യന്‍ സഭയിലെ അജപാലകരോട് ആഹ്വാനം ചെയ്തു. തായ്‌ലാന്‍ഡില്‍ […]

പാപ്പാ ചോദിക്കുന്നു: നിങ്ങളുടെ ജ്ഞാനസ്‌നാന തീയതി അറിയാമോ?

January 16, 2019

വത്തിക്കാന്‍: യേശുവിന്റെ ജ്ഞാനസ്‌നാനം വിവരിക്കുന്ന സുവിശേഷ ഭാഗം ധ്യാനിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയവരോട് ചോദിച്ചു: നിങ്ങള്‍ക്ക് നിങ്ങളുടെ ജ്ഞാനസ്‌നാന […]

കുട്ടികളുടെ മുന്നിൽ രക്ഷിതാക്കൾ വഴക്കടിക്കരുത്: ഫ്രാൻസിസ് മാർപാപ്പ

January 15, 2019

വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വ​​​ഴ​​​ക്കു​​​കൂ​​​ടു​​​ന്ന​​​ത് മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​വു​​​ന്ന കാ​​​ര്യ​​​മാ​​​ണെ​​​ങ്കി​​​ലും കു​​​ട്ടി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ​​​വ​​​ച്ചു പാ​​​ടി​​​ല്ലെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. സി​​​സ്റ്റൈ​​​ൻ ചാ​​​പ്പ​​​ലി​​​ൽ 27 ന​​​വ​​​ജാ​​​ത​​​ശിശുക്കളെ മാ​​​മോ​​​ദീ​​​സ മു​​​ക്കി​​​യ​​​ശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു […]

ബോളിവുഡ് നടന്‍ ജോണി ലിവറിന്റെ ക്രിസ്തു അനുഭവം

January 15, 2019

ദക്ഷിണേന്ത്യയാണ് എന്റെ ശരിക്കുള്ള ജന്മദേശം. എന്റെ പിതാവിന് ഹിന്ദുസ്ഥാന്‍ ലിവറില്‍ ജോലികിട്ടിയപ്പോള്‍ ഞങ്ങള്‍ മുംബൈ യില്‍ താമസമുറപ്പിക്കുകയാണുണ്ടായത്. ജോണ്‍ റാവു എന്നാണ് എന്റെ ശരിക്കുള്ള […]

കായ്‌ല – ദീപ്തമായൊരു ഓര്‍മ

January 15, 2019

ചില മനുഷ്യര്‍ ദേവാലയത്തില്‍ ദൈവത്തെ കണ്ടെത്തുന്നു, ചിലര്‍ പ്രകൃതിയില്‍ ദൈവത്തെ കണ്ടെത്തുന്നു, ചിലരാകട്ടെ സ്‌നേഹത്തില്‍ അവിടുത്തെ കണ്ടെത്തുന്നു, ഞാന്‍ സഹനത്തിലാണ് ദൈവത്തെ കണ്ടെത്തുന്നത്!’ ഐഎസുകാര്‍ […]

ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ച​രി​ത്ര​ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു

January 15, 2019

കൊ​​​ച്ചി: ഷി​​ക്കാ​​​ഗോ രൂ​​​പ​​​ത​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​നു മു​​​ന്പു​​​ള്ള ഇ​​​ട​​​വ​​​ക ക​​​മ്യൂ​​​ണി​​​റ്റി​​​യു​​​ടെ ച​​​രി​​​ത്ര​​​ഗ്ര​​​ന്ഥം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കാ​​​ക്ക​​​നാ​​​ട് മൗ​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ […]

കുട്ടികള്‍ ക്രിസ്തീയവിശ്വാസം ആദ്യം അഭ്യസിക്കേണ്ടത് മാതാപിതാക്കളില്‍ നിന്ന്: ഫ്രാന്‍സിസ് പാപ്പാ

January 14, 2019

വത്തിക്കാന്‍: കുട്ടികളുടെ വിശ്വാസപരിശീലനം ആദ്യം നടക്കേണ്ടത് മാതാപിതാക്കള്‍ ഭവനങ്ങളില്‍ നല്‍കുന്ന ജീവിത മാതൃകയില്‍ നിന്നു വേണമെന്ന് ഫ്രാന്‍സിസ് പാപ്പാ. 27 കുഞ്ഞുങ്ങളെ സിസ്റ്റൈന്‍ ചാപ്പലില്‍ […]

മെയ്, ജൂണ്‍ മാസങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ റൊമേനിയ സന്ദര്‍ശിക്കും

January 14, 2019

വത്തിക്കാന്‍: മെയ് അവസാനമോ ജൂണ്‍ മാസത്തിന്റെ ആദ്യമോ ഫ്രാന്‍സിസ് പാപ്പാ റൊമേനിയ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. റൊമേനിയന്‍ നഗരങ്ങളായ ബുക്കാറസ്റ്റ്, ലാസി, ബ്ലാജ്, […]

സെൻറ് മോണിക്ക മിഷൻ പ്രവർത്തനം ആരംഭിച്ചു

January 14, 2019

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ മുഖമായ മിഷൻ സെന്ററുകളിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ കാർഡിനൽ  മാർ ജോർജ് ആലഞ്ചേരി […]

സുവിശേഷ സന്ദേശം എപ്പിഫനി രണ്ടാം ഞായര്‍

January 12, 2019

~ ഫാ. അബ്രഹാം മുത്തോലത്ത് ~ചിക്കാഗോ, യു.എസ്.എ.   ജനുവരി 13 ആദിമുതല്‍ക്കേ ഉണ്ടായിരുന്ന ദൈവവചനം മനുഷ്യനായി അവതരിച്ച വ്യക്തി എന്ന നിലയിലാണ് സുവിശേഷകനായ […]

പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ബെർമിങ്ഹാം ബഥേൽ സെന്ററിൽ നാളെ നടക്കും.

January 11, 2019

നവസുവിശേഷവത്‌ക്കരണരംഗത്ത് നൂതനാവിഷ്കാരവുമായി സോജിയച്ചനും സെഹിയോനും. കൺവെൻഷനിൽ നാളെ സീറോ മലങ്കര കുർബാന. ഫാ.മടുക്കമൂട്ടിൽ മുഖ്യ കാർമ്മികൻ. വചനവേദിയിൽ പരിശുദ്ധ അമ്മയെയും പുനരുത്ഥാനത്തെയും പ്രഘോഷിച്ചുകൊണ്ട് പ്രശസ്‌ത […]

മലയാളി വൈദികൻ ഫാ. ജോൺ വയലിൽകരോട്ടിന്‌ അന്താരാഷ്ട്ര ഫെല്ലോഷിപ്പ്

January 11, 2019

മെൽബൺ: ‘ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസേഷണൽ സൈക്കോളജിക്കൽ മെഡിസിന്റെ’ ഓണററി ഫെല്ലോഷിപിന് അർഹനായി മലയാളി വൈദികൻ. ഓസ്‌ട്രേലിയയിലെ മെൽബൺ അതിരൂപതയിലെ സ്പ്രിംഗ്വെയിൽ സെയിന്റ് ജോസഫ്‌സ് […]