പാപ്പാ ചോദിക്കുന്നു: നിങ്ങളുടെ ജ്ഞാനസ്‌നാന തീയതി അറിയാമോ?
വത്തിക്കാന്‍: യേശുവിന്റെ ജ്ഞാനസ്‌നാനം വിവരിക്കുന്ന സുവിശേഷ ഭാഗം ധ്യാനിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയവരോട് ചോദിച്ചു: നിങ്ങള്‍ക്ക് നിങ്ങളുടെ ജ്ഞാനസ്‌നാന തീയതി അറിയാമോ?
അറിവില്ലാത്തവര്‍ തങ്ങളുടെ മാതാപിതാക്കളോട് തിരക്കി ഇനി മുതല്‍ എല്ലാ വര്‍ഷവും ജ്ഞാനസ്‌നാന തീയതി ആഘോഷിക്കണമെന്നും മാര്‍പാപ്പാ ഉപദേശിച്ചു.