Author: Marian Times Editor

തന്റെ സമയത്ത് ദൈവം എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം തരും: ഫ്രാന്‍സിസ് പാപ്പാ

January 10, 2019

വത്തിക്കാന്‍: എന്തു കൊണ്ടാണ് ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാത്തത് എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ ദൈവത്തിന്റെ സമയം നമ്മുടെ സമയം പോലെയല്ല, […]

ഡബ്ലിനിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 27, 28 മാർച്ച് 1 തീയതികളിൽ

January 9, 2019

ഡബ്ലിൻ: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 27, 28 മാർച്ച് ഒന്ന് തീയതികളിൽ റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ […]

രോഗീശുശ്രൂഷ ചെയ്യുന്നവരോട് ഉദാരമതികളാകാന്‍ പാപ്പായുടെ ആഹ്വാനം

January 9, 2019

വത്തിക്കാന്‍: സേവനത്തില്‍ ഉദാരമതികളാകാന്‍ രോഗികളെ ശുശ്രൂഷിക്കുന്നവരോട് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ലോക രോഗീദിനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു, പാപ്പാ. സൗജന്യമായി നിങ്ങള്‍ക്ക് ലഭിച്ചു, സൗജന്യമായി […]

ആയിരങ്ങളുടെ അമ്മ

January 8, 2019

എപ്പോഴെങ്കിലും നിങ്ങള്‍ പട്ടിണിയുടെ അല്ലെങ്കില്‍ ആരും ശ്രദ്ധിക്കപ്പെടാതെയുളള സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ…? ഉണ്ടാവില്ല എന്നു പറയുന്നതായിരിക്കും ശരി. എന്നാല്‍ തീര്‍ച്ചയായും അത്തരത്തിലുളള അനേകം ജന്മങ്ങളെ നിങ്ങള്‍ […]

കോപ്റ്റിക്ക് ക്രിസ്ത്യാനികള്‍ക്ക് മാര്‍പാപ്പയുടെ ക്രിസ്മസ് ആശംസ

January 8, 2019

കെയ്‌റോ: കോപ്റ്റിക്ക് ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി 7 ാം തീയതിയാണ്. ഈ സന്ദര്‍ഭത്തില്‍ ഫ്രാന്‍സിസ് പാപ്പാ കോപ്റ്റിക്ക് ക്രിസ്ത്യാനികള്‍ക്കും ഈജിപ്തുകാര്‍ക്കും ക്രിസ്മസ് ആശംസകള്‍ […]

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് പു​തി​യ ചാ​പ്ല​യി​ൻ

January 8, 2019

ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പു​തി​യ ചാ​പ്ല​യി​ൻ ഫാ. ​റോ​യി ജോ​ർ​ജ് വ​ട്ട​ക്കാ​ട്ട് അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​ച്ചേ​ർ​ന്നു. ഡ​ബ്ലി​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​ച്ച​നെ ഫാ. ​രാ​ജേ​ഷ് […]

ജ്ഞാനികളെ പോലെ ക്രിസ്തുവിന്റെ പ്രകാശം പിന്തുടരുക

January 7, 2019

വത്തിക്കാന്‍: കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ മാതൃക പിന്‍ചെന്ന്, ലൗകിക അധികാരവും വിജയങ്ങളും ഉപകേഷിച്ച് യേശുവിലേക്ക് നയിക്കുന്ന നക്ഷത്രത്തെ പിന്‍ചെല്ലാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ‘നാം […]

വചന പ്രഘോഷണരംഗത്തെ വേറിട്ട വ്യക്തിത്വം” പൗലോസ് പാറേക്കര അച്ചൻ സെഹിയോനിൽ.

January 5, 2019

ഏപ്രിൽ 10,11 തീയതികളിൽ കുടുംബ നവീകരണ ധ്യാനം ഫാ.സോജി ഓലിക്കലിനൊപ്പം. ബർമിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട്  ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം […]

കടലിന്നഗാധമാം നീലിമയില്‍ ഒരു ക്രിസ്തുരൂപം!

January 4, 2019

ആഴക്കടലില്‍ കരമുയര്‍ത്തി നില്‍ക്കുന്ന ഒരു ക്രിസ്തുരൂപം. പവിഴപ്പുറ്റുകള്‍ പടര്‍ന്ന് പ്രകൃതിയോടും കടലിനോടും ലയിച്ചു നില്‍ക്കുന്ന ഈ ക്രിസ്തുരൂപത്തിന്റെ ചരിത്രത്തിന് മുക്കാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. 1954 […]

അങ്കിള്‍ ജെറിയച്ചനെ ഓര്‍ക്കുമ്പോള്‍

January 4, 2019

അങ്കിള്‍ ജെറി യഥാര്‍ത്ഥത്തില്‍ ഒരു ഫാദര്‍ ആയിരുന്നു. ഫാദര്‍ ജെറി മാര്‍ട്ടിന്‍സണ്‍ എന്ന പേര് ചൈനയിലെ കത്തോലിക്കാ പ്രേഷിത ദൗത്യത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ നാമമായിരുന്നു. […]

2019 ല്‍ മാര്‍പാപ്പായുടെ യാത്രകള്‍ ഇതാ!

January 4, 2019

വത്തിക്കാന്‍: തിരക്കേറിയ വര്‍ഷമാണ് 2019 ഫ്രാന്‍സിസ് പാപ്പായെ സംബന്ധിച്ചിടത്തോളം. യുഎഇ, പാനമ, മൊറോക്ക, ബള്‍ഗേറിയ, മാസിഡോണിയ എന്നീ വിദേശരാജ്യങ്ങളുടെ സന്ദര്‍ശനം കൂടാതെ ആമസോണ്‍ തടങ്ങളില്‍ […]

മനോഭാവം മാറ്റുക, വിശ്വാസ്യത വീണ്ടെടുക്കുക എന്ന് യുഎസ് മെത്രാന്‍മാരോട് ഫ്രാന്‍സിസ് പാപ്പാ

January 4, 2019

വാഷിംഗ്ടന്‍ ഡിസി: മനോഭാവത്തിലും പ്രവര്‍ത്തിയിലും മാറ്റം വരുത്തി വിശ്വാസികളുടെ ഇടയില്‍ സഭയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ യുഎസ് മെത്രാന്‍മാരോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. യുഎസ് മെത്രാന്‍മാര്‍ക്ക് […]

ദാമ്പത്യവിശ്വസ്തതയ്ക്ക് ഒരു ഹോളിവുഡ് സാക്ഷ്യം

January 3, 2019

സിനിമ മേഖലയിലുള്ളവരില്‍ നിന്ന് നാം പൊതുവേ ദാമ്പത്യ വിശ്വസ്തത ഒന്നും പ്രതീക്ഷിക്കാറില്ല. വിവാഹ മോചനങ്ങളുടെയും അവിശ്വസ്തതയുടെയും കഥകളാണ് പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. ഹോളിവുഡിലെ പല […]