ഫിലിപ്പൈന്‍സിലെ ദേവാലയത്തില്‍ ബോംബ് സ്‌ഫോടനം. 20 മരണം

ഫിലിപ്പൈന്‍സിലെ രണ്ടു ക്രൈസ്ത ദേവാലയങ്ങളില്‍ ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.

തെക്കന്‍ ഫിലിപ്പൈന്‍സിലെ കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മലിലാണ് ആദ്യം സ്‌ഫോടനം ഉണ്ടായത്. രണ്ടാമത്തെ സ്‌ഫോടനം പള്ളിക്ക് പുറത്തും.

തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തെ ഫിലിപ്പൈന്‍ കത്തോലിക്ക മെത്രാന്മാര്‍ അപലപിച്ചു. മുറിവേറ്റവരുടെയും മരണമടഞ്ഞവരുടെയും ഉറ്റവരെ മെത്രാന്‍മാര്‍ ആശ്വസിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles