ഇന്നത്തെ വിശുദ്ധര്‍: അരിമത്തിയയിലെ ജോസഫും നിക്കൊദേമൂസും

ഫരിസേയരും യഹൂദപ്രമാണിമാരും യേശുവിന് എതിര് നില്‍ക്കേ റിസ്‌ക് എടുത്ത് യേശുവിനെ അനുഗമിച്ചിരുന്നവരാണ് അരിമത്തിയാക്കാരന്‍ ജോസഫും നിക്കൊദേമൂസും. സമൂഹത്തില്‍ ആദരണനീയനായിരുന്ന യഹൂദപ്രമാണിയായിരുന്നു ജോസഫ്. അദ്ദേഹം യേശുവിന്റെ ശിഷ്യനായി. യേശുവിന്റെ മരണശേഷം അവിടുത്തെ സംസ്‌കരിക്കാന്‍ മുന്‍കൈ എടുത്തത് ഈ ജോസഫാണ്. നിക്കൊദേമൂസ് ഒരു ഫരിസേയനായിരുന്നു. രാത്രിയുടെ നിശബ്ദതയില്‍ സത്യം തേടി യേശുവിനെ സമീപിക്കുന്നതായി നാം സുവിശേഷത്തില്‍ വായിക്കുന്നു. വീണ്ടും ജനനത്തെ കുറിച്ച് യേശു നിക്കൊദേമൂസിന് വിശദമാക്കി കൊടുക്കുന്നു.

അരിമത്തിയയിലെ ജോസഫേ, നിക്കൊദേമൂസേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles