Author: Marian Times Editor
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപത വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്വൻഷന് ഹൂസ്റ്റണിൽ ഒരുക്കംതുടങ്ങി. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ […]
വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന്റെ ചൈതന്യം ഇല്ലാതെ വന്നാല്‍ നമ്മെയെല്ലാം ഒരുമിച്ചു ചേര്‍ക്കുന്ന സ്‌നേഹം നഷ്ടപ്പെട്ട് നമ്മുടെ ക്രിസ്തീയ ജീവിതം ചിതറിപ്പോകുമെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധാത്മിവിന്റെ […]
ബ്ര. ചെറിയാന്‍ സാമുവല്‍(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി) 1233ല്‍ മാര്‍പാപ്പയുടെ ഭരണത്തിന്റെ കീഴില്‍ ആയിരുന്ന […]
കൊച്ചി: ദുബായിൽ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നടക്കുന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ ആഗോള സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സീറോ […]
ഗോലാന്‍ ഹൈറ്റ്‌സ് എന്നറിയപ്പെടുന്ന സ്ഥലത്ത് പുരാതനമായ ഒരു ഗേറ്റ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബിസി 10, 11 നൂറ്റാണ്ടികളില്‍ നിലനിന്നിരുന്ന ഗേറ്റ് ആണതെന്നാണ് ശാസ്ത്ര […]
കൊച്ചി: സമൂഹത്തിൽ വളർന്നുവരുന്ന തീവ്രവാദ പ്രവണതകളിൽ ഭരണകൂടവും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് കെസിബിസി വർഷകാല സമ്മേളനം ആഹ്വാനം ചെയ്തു. ആരോഗ്യമുള്ള പൊതുസമൂഹവും മത-സമുദായങ്ങളും ഒരിക്കലും […]
നയ്‌റോബി: കെനിയയില്‍ നവവൈദകന്‍ കുത്തേറ്റു മരിച്ചു. മേരു രൂപതയിലെ ലിംബൈന്‍ ഇടവകയിലെ ഫാ. യൂറ്റിക്കസ് മുരംഗിരി മുത്തുര്‍ ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 4 നാണ് […]
പെന്തക്കുസ്താ തിരുനാളിന് ഒരുങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം. വരങ്ങളായാലും ഫലങ്ങളായാലും അവയുടെയെല്ലാം ലക്ഷ്യം നമ്മുടെ വിശുദ്ധീകരണമാണ്. […]
പരിശുദ്ധാത്മാവ് ആദ്യമായി ശ്ലീഹന്മാരുടെ മേല്‍ എഴുന്നള്ളി വന്ന പെന്തക്കുസ്താ തിരുനാള്‍ ആഘോഷിക്കാന്‍ നാം ഒരുങ്ങുകയാണ്. രണ്ടു വിധത്തിലാണ് പ്രധാനമായും പരിശുദ്ധാത്മാവ് നമ്മുടെ മേല്‍ എഴുന്നള്ളി […]
കൊച്ചി: മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി മെത്രാ·ാർക്കും വൈദികർക്കും സഭാവിശ്വാസികൾക്കുമെല്ലാം എന്നും മാർഗദർശിയാണെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. […]
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി, ജൂണ്‍ മാസം 4ഉം 5ഉം തീയതികളില്‍, കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരല്ലാവരും കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തില്‍ സംബന്ധിക്കുകയായിരുന്നു. കുറെയേറെ സമയെമടുത്ത്് ഞങ്ങള്‍ […]
കൊച്ചി: ആഗോള പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്എംവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ “തണലേകാൻ യുവത്വം’ പദ്ധതിക്കു തുടക്കമായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വൃക്ഷത്തൈ നട്ടു […]
ഓസ്ട്രിയയിലെ സെന്റ് റാഡ്ഗണ്ടില്‍ ജനിച്ച ഫ്രാന്‍സിന്റെ പിതാവ് ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുവാവായിക്കുമ്പോള്‍ ഫ്രാന്‍സിന് മോട്ടോസൈക്കിള്‍ സവാരി ഏറെ ഇഷ്ടമായിരുന്നു. 1934 ല്‍ അടിപിടിക്കേസില്‍ […]
റോമാരൂപത വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന പെന്തക്കൂസ്താ ജാഗരാനുഷ്ഠാന പ്രാര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും, സമൂഹബലിയര്‍പ്പിക്കും. റോം രൂപതയുടെ പെന്തക്കൂസ്താ ആഘോഷം ജൂണ്‍ 8- Ɔο തിയതി […]
സിംഗപ്പൂര്‍: സിംഗപ്പൂരിലെ രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍ പാവങ്ങള്‍ക്ക് താമസിക്കാന്‍ തുറന്നു കൊടുത്തു. ബുക്കിറ്റ് ബാട്ടോയിലെ സെന്റ് മേരി ഓഫ് എയ്ഞ്ചല്‍സ് ദേവാലയവും ആംഗ് മോ […]