വാഴ്ത്തപ്പെട്ട ഫ്രാന്‍സ് ജാഗര്‍സ്റ്റാട്ടര്‍

ഓസ്ട്രിയയിലെ സെന്റ് റാഡ്ഗണ്ടില്‍ ജനിച്ച ഫ്രാന്‍സിന്റെ പിതാവ് ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുവാവായിക്കുമ്പോള്‍ ഫ്രാന്‍സിന് മോട്ടോസൈക്കിള്‍ സവാരി ഏറെ ഇഷ്ടമായിരുന്നു. 1934 ല്‍ അടിപിടിക്കേസില്‍ ഫ്രാന്‍സ് കൂട്ടാളികളോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. ജയലില്‍ നിന്ന് മടങ്ങി വന്ന് കര്‍ഷകനായി അദ്ദേഹം ജീവിച്ചു. 1938 ജര്‍മനി ഓസ്ട്രിയയെ ഏറ്റെടുക്കുന്നതിനെ ഫ്രാന്‍സ് എതിര്‍ത്തു. അതിന് ശിക്ഷയായി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ കാലയളവില്‍ അദ്ദേഹം വലിയ വിശ്വാസം പ്രകടിപ്പിച്ചു. 1946 ല്‍ അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles