എ​സ്എം​വൈ​എം ​”ത​ണ​ലേ​കാ​ൻ യു​വ​ത്വം’പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

കൊ​​​ച്ചി: ആ​​​ഗോ​​​ള പ​​​രി​​​സ്ഥി​​​തി ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​സ്എം​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ “ത​​​ണ​​​ലേ​​​കാ​​​ൻ യു​​​വ​​​ത്വം’ പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ വൃ​​​ക്ഷ​​​ത്തൈ ന​​​ട്ടു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​വും കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളും മ​​​നു​​​ഷ്യ​​​ൻ പ്ര​​​കൃ​​​തി​​​യെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തു കാ​​ര​​ണ​​മാ​​ണെ​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ശു​​​ദ്ധ​​വാ​​​യു​​​വി​​​നു മ​​​ര​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ വൃ​​​ക്ഷ​​​ങ്ങ​​​ൾ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ച്ചു​ പ്ര​​​കൃ​​​തി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണം യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ ആ​​​ഹ്വാ​​​നം ചെ​​​യ്തു. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​സ്എം​​​വൈ​​​എ​​​മ്മി​​​ന്‍റെ രൂ​​​പ​​​താ, ഫൊ​​​റോ​​​ന, യൂ​​​ണി​​​റ്റ് ത​​​ല​​​ങ്ങ​​​ളി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വൃ​​​ക്ഷ​​ത്തൈ​​​ക​​​ൾ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യി. ച​​​ട​​​ങ്ങി​​​ൽ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, റ​​വ ഡോ. ​​​ഏ​​​ബ്ര​​​ഹാം കാ​​​വി​​​ൽ​​പു​​​ര​​​യി​​​ടം, ഫാ. ​​​തോ​​​മ​​​സ് മേ​​​ൽ​​​വെ​​​ട്ടം, ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ച​​​ല്ലൂ​​​ർ, ഫാ. ​​​ജോ​​​ജി ക​​​ല്ലു​​​ങ്ക​​​ൽ, സി​​​സ്റ്റ​​​ർ കൊ​​​ച്ചു​​​റാ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് ആ​​​ല​​​ഞ്ചേ​​​രി, എ​​​സ്എം​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജൂ​​​ബി​​​ൻ കൊ​​​ടി​​​യം​​​കു​​​ന്നേ​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മെ​​​ൽ​​​ബി​​​ൻ പു​​​ളി​​​യം​​​തൊ​​​ട്ടി​​​യി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഞ്ചു​​​മോ​​​ൾ ജോ​​​ണി പൊ​​​ന്ന​​​ന്പേ​​​ൽ, ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​തി​​​ൻ മു​​​ട​​​പ്പാ​​​ല​​​യി​​​ൽ, സെ​​​ക്ര​​​ട്ട​​​റി ആ​​​ൽ​​​ബി​​​ൻ വ​​​റ​​​പ്പോ​​​ള​​​യ്ക്ക​​​ൽ, ജി​​​ബി​​​ൻ താ​​​ന്നി​​​യ്ക്കാ​​​മ​​​റ്റ​​​ത്തി​​​ൽ, കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ ആ​​​ൽ​​​വി​​​ൻ ഞാ​​​യ​​​ർ​​​കു​​​ളം, ദി​​​വ്യ വി​​​ജ​​​യ​​​ൻ കൊ​​​ടി​​​ത്ത​​​റ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles