Author: Marian Times Editor

ക്രൈ​സ്ത​വ​ർ​ക്ക് അ​വ​ഗ​ണ​ന: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

July 4, 2019

തൊ​​ടു​​പു​​ഴ: ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കാ​​യി സ​​ർ​​ക്കാ​​ർ ആ​​വി​​ഷ്ക​​രി​​ച്ചി​​രി​​ക്കു​​ന്ന ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ൽ ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ത്തി​​ന് തു​​ല്യ​​നീ​​തി ല​​ഭി​​ക്കു​​ന്നി​​ല്ലെ​ന്നു ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് കേ​​ന്ദ്ര സ​​മി​​തി. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​ടെ ത​​ക​​ർ​​ച്ച​​യും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി മേ​​ഖ​​ല​​യി​​ലെ […]

വിശ്വാസിയായി മാറിയ ഒരു കമ്മ്യൂണിസ്റ്റ് അഭിഭാഷകയുടെ അനുഭവക്കുറിപ്പ്

July 4, 2019

അന്തര്‍ദേശിയ മനുഷ്യാവകാശ പ്രവര്‍ത്തകയും, എഴുത്തുകാരിയും, അഭിഭാഷകയുമായ വെര്‍ജീനിയ പ്രൊഡന്റെ ‘സേവിംഗ് മൈ അസ്സസ്സിന്‍ ‘എന്ന പുസ്തകത്തിലെ ഒരു ഭാഗമാണിത്. കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന […]

ജപമാലയുടെ ചരിത്രം

July 3, 2019

ജപമാല ചൊല്ലാത്ത കത്തോലിക്കാ വിശ്വാസികള്‍ കുറവാണ്. ജപമാലയുടെ ഉത്ഭവത്തെ കുറിച്ച് ചിന്തിച്ചു നോക്കിയാല്‍ ചരിത്രത്തില്‍ നടന്ന ജപമാല ഭക്തിയുടെ വളര്‍ച്ച കാണാന്‍ സാധിക്കും. ബിസി […]

കുമ്പസാര രഹസ്യം ചോര്‍ത്താന്‍ രാഷ്ട്രത്തിന് അധികാരമില്ല: വത്തിക്കാന്‍

July 3, 2019

വത്തിക്കാന്‍ സിറ്റി: കുമ്പസാര രഹസ്യം യാതൊരു സാഹചര്യത്തിലും പുറത്തു പറയാനോ പറിയിക്കാനോ ആര്‍ക്കും യാതൊരു അധികാരവും ഇല്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച് വത്തിക്കാന്റെ സുപ്രീം […]

മറിയം ത്രേസ്യയും കര്‍ദനാള്‍ ന്യൂമാനും ഒക്ടോബര്‍ 13 ന് വിശുദ്ധപദവിലേക്ക് ഉയര്‍ത്തപ്പെടും

July 2, 2019

വത്തിക്കാന്‍: അവസാനം കേരളം കാത്തിരുന്ന ആ തീയതി നിശ്ചയിക്കപ്പെട്ടു. കേരളത്തിന്റെ പുത്രി മറിയം ത്രേസ്യ ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ വച്ച് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടും. […]

ബസപകടത്തില്‍ രക്ഷ പകര്‍ന്ന് സെമിനാരിക്കാരന്‍ മരണം വരിച്ചു

സാന്താ ഫേ: ബ്രദര്‍ ജാസന്‍ മാര്‍ഷല്‍ തന്റെ ജീവന്‍ ബലി കഴിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളും അദ്ദേഹത്തെ അടുത്തറിയാവുന്നവരും പറയുന്നത്. ബസപകടത്തില്‍ മരണപ്പെട്ട ആ വൈദികന്‍ ബസിലുണ്ടായിരുന്ന […]

കെ​സി​ബി​സി മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ സമ്മാനിച്ചു

July 2, 2019

കൊ​ച്ചി: ന​ൻ​മ​യു​ള്ള വാ​ർ​ത്ത​ക​ൾ നി​ര​ന്ത​രം വി​നി​മ​യം ചെ​യ്യേ​ണ്ട​തു മാ​ധ്യ​മ​ങ്ങ​ൾ പ്ര​ധാ​ന ദൗ​ത്യ​മാ​യി കാ​ണ​ണ​മെ​ന്നു കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തേ​ച്ചേ​രി​ൽ. […]

സഭാദൗത്യത്തിന്റെ ഹൃദയം പ്രാര്‍ത്ഥനയാണെന്ന് ഫ്രാന്‍സിസ് പാപ്പാ

July 1, 2019

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പ്രേഷിത ദൗത്യത്തിന്റെ ഹൃദയം പ്രാര്‍ത്ഥനയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. തിരുഹൃദയത്തിരുനാള്‍ ദനിത്തില്‍ പ്രഭഷണം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്. ‘ആര്‍ദ്രതയുടെ വിപ്ലവത്തിലേക്ക് […]

സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാം!

July 1, 2019

ആത്മശരീര വിശുദ്ധിയോടെ ജീവിക്കുകയും ലോകത്തിന് രക്ഷകനെ പ്രദാനം ചെയ്യുകയും ആത്മാവോടും ശരീരത്തോടും കൂടെ ദൈവപിതാവിനാല്‍ സ്വര്‍ഗത്തിലേക്ക് സ്വീകരിക്കപ്പെടുകയും ചെയ്തവളാണ് പരിശുദ്ധ കന്യാമറിയം. ആഗസ്റ്റ് പതിനഞ്ചിന് […]

മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനതീയതി ഇന്നറിയാം

July 1, 2019

റോം: ​മ​ല​യാ​ളി​യാ​യ മ​റി​യം ത്രേ​സ്യ ഉ​ൾ​പ്പെ​ടെ അ​ഞ്ചു വാ​ഴ്ത്ത​പ്പെ​ട്ട​വ​രെ വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ദി​നാ​ൾ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​ൺ​സി​സ്റ്റ​റി​യു​ടെ യോ​ഗം ഇന്ന് സമ്മേളിക്കും. വി​ശു​ദ്ധ​പ​ദ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ […]

മധ്യപ്രദേശ് വാഹനാപകടത്തില്‍ മരിച്ച മലയാളി കന്യാസ്ത്രീയുടെ സംസ്‌കാരം ഇന്ന്‌

July 1, 2019

ചി​​റ്റാ​​രി​​ക്കാ​​ൽ(​​കാ​​സ​​ർ​​ഗോ​​ഡ്): മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ജ​​ഗ​​ദ​​ൽ​​പു​​രി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത് കാ​​സ​​ർ​​ഗോ​​ഡ് ക​​ണ്ണി​​വ​​യ​​ൽ സ്വ​​ദേ​​ശി​​നി​​യാ​​യ ക​​ന്യാ​​സ്ത്രീ. ക​​ണ്ണി​​വ​​യ​​ലി​​ലെ മ​​ടു​​ക്കാ​​ങ്ക​​ൽ ജോ​​സ​​ഫി​​ന്‍റെ​​യും പ​​രേ​​ത​​യാ​​യ ഏ​​ലി​​യാ​​മ്മ​​യു​​ടെ​​യും മ​​ക​​ൾ സി​​സ്റ്റ​​ർ ജ​​യ്സ് (55) […]

പോള്‍ മിക്കി

June 29, 2019

ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതിയും വിശ്വാസത്തെ പ്രതിയും ജീവന്‍ വേടിയേണ്ടി വന്ന അനേകം രക്ത സാക്ഷികളെ സഭയുടെ ചരിത്രത്താളുകളില്‍ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്. […]