മധ്യപ്രദേശ് വാഹനാപകടത്തില്‍ മരിച്ച മലയാളി കന്യാസ്ത്രീയുടെ സംസ്‌കാരം ഇന്ന്‌

ചി​​റ്റാ​​രി​​ക്കാ​​ൽ(​​കാ​​സ​​ർ​​ഗോ​​ഡ്): മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ജ​​ഗ​​ദ​​ൽ​​പു​​രി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത് കാ​​സ​​ർ​​ഗോ​​ഡ് ക​​ണ്ണി​​വ​​യ​​ൽ സ്വ​​ദേ​​ശി​​നി​​യാ​​യ ക​​ന്യാ​​സ്ത്രീ. ക​​ണ്ണി​​വ​​യ​​ലി​​ലെ മ​​ടു​​ക്കാ​​ങ്ക​​ൽ ജോ​​സ​​ഫി​​ന്‍റെ​​യും പ​​രേ​​ത​​യാ​​യ ഏ​​ലി​​യാ​​മ്മ​​യു​​ടെ​​യും മ​​ക​​ൾ സി​​സ്റ്റ​​ർ ജ​​യ്സ് (55) ആ​​ണ് മ​​രി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച ആ​​റോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ൽ ഉ​​ൾ​​പ്പെ​​ടെ പ​​രി​​ക്കേ​​റ്റ​​വ​​ർ ചി​​കി​​ത്സ​​യി​​ലാ​​ണ്.
ദീ​​ന​​ബ​​ന്ധു സ​​ഭാം​​ഗ​​മാ​​യ സി​​സ്റ്റ​​ർ ജ​​യ്സ് അ​​ടു​​ത്ത​​യി​​ടെ​​യാ​​ണ് ജ​​ഗ​​ദ​​ൽ​​പുരി​​ലേ​​ക്ക് സ്ഥ​​ലം​​മാ​​റി​​യെ​​ത്തി​​യ​​ത്. സം​​സ്കാ​​രം ഒ​​ന്നി​​നു രാ​​വി​​ലെ 9.30 ന് ​​ജ​​ഗ​​ദ​​ൽ​​പുർ ബി​​ഷ​​പ്സ് ഹൗ​​സ് സെ​​മി​​ത്തേ​​രി​​യി​​ൽ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ചെ​​റി​​യാ​​ൻ മ​​ടു​​ക്കാ​​ങ്ക​​ൽ (കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്-​​എം ഈ​​സ്റ്റ് എ​​ളേ​​രി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ്), റോ​​സ​​ക്കു​​ട്ടി, സാ​​ലി, ലൗ​​ലി, ജോ​​മി, സി​​സ്റ്റ​​ർ മി​​നി (യു​​എ​​സ്എ).

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles