ക്രൈ​സ്ത​വ​ർ​ക്ക് അ​വ​ഗ​ണ​ന: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

തൊ​​ടു​​പു​​ഴ: ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കാ​​യി സ​​ർ​​ക്കാ​​ർ ആ​​വി​​ഷ്ക​​രി​​ച്ചി​​രി​​ക്കു​​ന്ന ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ൽ ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ത്തി​​ന് തു​​ല്യ​​നീ​​തി ല​​ഭി​​ക്കു​​ന്നി​​ല്ലെ​ന്നു ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് കേ​​ന്ദ്ര സ​​മി​​തി. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​ടെ ത​​ക​​ർ​​ച്ച​​യും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​യും മൂ​​ലം ദൈ​​നം ദി​​ന ജീ​​വി​​തം ദു​​സ്സ​​ഹ​​മാ​​യി​​രി​​ക്കു​​ന്ന ക്രൈ​​സ്ത​​വ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കാ​​യി കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ പു​​തി​​യ പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ച്ചു ന​​ട​പ്പാ​ക്ക​​ണം.

​​കാ​​ർ​​ഷി​​ക ക​​ട​​ങ്ങ​​ളും വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ​​ക​​ളും തി​​രി​​ച്ച​​ട​​യ്ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നാ​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന കു​​ടി​​ശി​​ക​​മൂ​​ലം ക​​ർ​​ഷ​​ക​​ർ ആ​​ത്മ​​ഹ​​ത്യ​​യു​​ടെ വ​​ക്കി​​ലാ​​ണ്. വി​​ദ്യാ​​ഭ്യാ​​സ, ആ​​രോ​​ഗ്യ, തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം ക്രൈ​​സ്ത​​വ വി​​ഭാ​​ഗം വ​​ലി​​യ പ്ര​​തി​​സ​​ന്ധി​ നേ​​രി​​ടു​​ക​​യാ​​ണ്.​ പ്ര​​കൃ​​തി​​ക്ഷോ​​ഭം മൂ​​ലം ഉ​​ണ്ടാ​​യി​​ട്ടു​​ള്ള ത​​ക​​ർ​​ച്ച​​യെ അ​​തി​​ജീ​​വി​​ക്കാ​​ൻ ഒ​രു പ്ര​​വ​​ർ​​ത്ത​​ന​​വും ന​​ട​​ത്തി​​യി​​ട്ടി​​ല്ല. കേ​​ര​​ള സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ ഈ ​​മേ​​ഖ​​ല​​യി​​ൽ ക്രൈ​​സ്ത​​വ​​ർ​​ക്ക്അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ളെ​​ക്കു​​റി​​ച്ചു സ​​മ​​ഗ്ര​​മാ​​യി പ​​ഠി​​ച്ച് സ​​ർ​​ക്കാ​​രി​​നു റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.​ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നി​​ർ​​ദേ​​ശം ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന റി​​പ്പോ​​ർ​​ട്ട് ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​നു സ​​മ​​ർ​​പ്പി​​ച്ചു.​

ഗ്ലോ​​ബ​​ൽ പ്ര​​സി​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ല​​ത്തി​​ന്‍റ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജി​​യോ ക​​ട​​വി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ടോ​​മി പു​​ഞ്ച​​ക്കു​​ന്നേ​​ൽ, പി.​​ജെ.​​പാ​​പ്പ​​ച്ച​​ൻ, പ്ര​​ഫ.​​ജോ​​യി മൂ​​പ്ര​​പ്പ​​ള്ളി, സാ​​ജു അ​​ല​​ക്സ്, സെ​​ലി​​ൻ സി​​ജോ, തോ​​മ​​സ്പീ​​ടി​​ക​​യി​​ൽ, ജോ​​ർ​​ജ് കോ​​യി​​ക്ക​​ൽ, പ്ര​​ഫ.​​ജോ​​സു​​കു​​ട്ടി ജെ ​ഒ​​ഴു​​ക​​യി​​ൽ, ബെ​​ന്നി ആ​​ന്‍റ​​ണി, ആ​​ന്‍റ​​ണി എ​​ൽ. തൊ​​മ്മാ​​ന തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles