Author: Marian Times Editor

ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണമെന്ന് ആവശ്യം

October 5, 2019

പാ​​ലാ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ന് എ​​സ്എം​​വൈ​​എം, കെ​​യ​​ര്‍ ഹോം​​സ്, കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ്, ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ് ക്ല​​ബ്, ഇ​​ന്‍​ഫാം തു​​ട​​ങ്ങി​​യ […]

സൂസൈപാക്യം പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

October 5, 2019

കെ.സി.ബി.സി. പ്രസിഡണ്ട് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യത്തിന്റെ ആരോഗ്യത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാവരോടുമായി ആഹ്വാനം ചെയ്തു. രോഗബാധിതനായി ആശുപത്രിയി കഴിയുന്ന സൂസൈപാക്യം […]

പീഡന മതംമാറ്റം: കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

October 5, 2019

ന്യൂഡല്‍ഹി: കോഴിക്കോട് ക്രൈസ്തവ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണത്തിലുള്ള അവഗണനയും ഉദാസീനതയും പ്രതിഷോധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും […]

ഫ്രാന്‍സിസ് പാപ്പായുടെ കുമ്പസാര അനുഭവം

1953 ലാണ് അത് സംഭവിച്ചത്. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതം മാറ്റി മറിച്ച കുമ്പസാര അനുഭവം. ആ കുമ്പസാരത്തിന്റെ ഓര്‍മ തന്റെ മനസ്സില്‍ ഇന്നും മധുരിക്കുന്ന […]

പ്രാര്‍ത്ഥിക്കുമ്പോള്‍ പലവിചാരമുണ്ടോ? ഇതാ ഒരു പരിഹാരം

പലപ്പോഴും നാം നന്നായിട്ട് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ച് ദൈവസന്നിധിയില്‍ ഇരിക്കുമ്പോള്‍ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പലവിചാരങ്ങള്‍ മനസിലേക്ക് കയറി വരും. ഇത് പലപ്പോഴും നമുക്ക് അലോസരമുണ്ടാക്കും. […]

ഭാവി വൈദികരും കന്യാസ്ത്രീകളും ഫ്രാന്‍സിസ് പാപ്പായെ പിന്തുടരണമെന്ന് ഫ്രാന്‍സിസ്‌കന്‍ സംഘടന

October 4, 2019

വേളാങ്കണ്ണി: വൈദികരും സന്ന്യാസിനികളും ആകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഫ്രാന്‍സിസ് പാപ്പായുടെ മനസ്സും അരൂപിയും സ്വന്തമാക്കണമെന്നും പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഇന്ത്യയിലെ ഫ്രാന്‍സിസ്‌കന്‍ സംഘടനയായ ഫ്രാന്‍സിസ്‌കന്‍ […]

ആര്‍ച്ചുബിഷപ്പ് സൂസൈ പാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

October 4, 2019

തിരുവനന്തപുരം: കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ സൂസൈ പാക്യത്തെ അതീവ ഗുരുതരമായ നിലയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും അണുബാധയും മൂലം […]

വി. ഫ്രാന്‍സിസ് അസ്സീസി

October 4, 2019

രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസ്സീസി അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ അനുകരിച്ച് ജീവിക്കാന്‍ ശ്രമിച്ച വിശുദ്ധനാണ്. ഇറ്റലിയുടെ മധ്യസ്ഥനായ വി. ഫ്രാന്‍സിസ് പോര്‍സ്യുന്‍കുളയിലാണ് ജനിച്ചത്. […]

പരിശുദ്ധാത്മാവിനെ കൂടാതെ സുവിശേഷവല്‍ക്കരണം സാധ്യമല്ല: ഫ്രാന്‍സിസ് പാപ്പാ

October 3, 2019

വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണത്തിന് പരിശുദ്ധാത്മാവ് അനിവാര്യഘടകമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ യേശു ദൈവമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് പാഴ് വേലയാണ്. പരിശുദ്ധാത്മാവില്ലെങ്കില്‍ സുവിശേഷവല്‍ക്കരണവും […]

അ​ധ്യാ​പ​ക​ർ നിരന്തരം വിദ്യ ആര്‍ജിക്കണം: മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്

October 3, 2019

കൊ​​​ച്ചി: അ​​​ധ്യാ​​​പ​​​ക​​​ർ നി​​​ര​​​ന്ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ്വ​​​ന്തം ക​​​ർ​​​മ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ന്നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ പ്രാ​​​ർ​​​ഥി​​​ച്ചൊ​​​രു​​​ങ്ങ​​​ണ​​​മെ​​​ന്നും മാ​​​ണ്ഡ്യ​ രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പ​​​റ​​​ഞ്ഞു. കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് […]

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു

October 3, 2019

കോട്ടയം: കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ സം​​സ്ഥാ​​ന ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗം ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ റെ​​മി​ജി​​യോ​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ​സി​ബി​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ […]

സീറോ മലബാർ സഭാ മേലധ്യക്ഷന്മാരുടെ “ആദ് ല്മിന’ സന്ദർശനം ആരംഭിച്ചു

October 3, 2019

വത്തിക്കാൻ സിറ്റി: ​ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​ന്മാ​രും അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തേ​ണ്ട വ​ത്തി​ക്കാ​നി​ലേ​ക്കു​ള്ള “ആ​ദ് ല്മി​ന’ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സീ​റോ മ​ല​ബാ​ർ​സ​ഭാ മെ​ത്രാ​ൻ​മാ​രു​ടെ സ​ന്ദ​ർ​ശ​നം […]

ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തിനായി പ്രാര്‍ത്ഥിച്ച് ക്രൈസ്തവര്‍

October 3, 2019

ന്യൂഡെല്‍ഹി: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡെല്‍ഹിയില്‍ വസിക്കുന്ന, വിവിധ ക്രിസ്തീയ വിഭാഗങ്ങളില്‍ പെട്ട വിശ്വാസികള്‍ ഗാന്ധിജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു. ‘നമ്മുടെ മാതൃരാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും […]

പ്രൊ ലൈഫ്  മദ്ധ്യസ്ഥ പ്രാർത്ഥന മാസാചരണം ആരംഭിച്ചു

October 2, 2019

കൊച്ചി. ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രേഷിത മാസത്തോടു ചേർന്ന് സീറോ മലബാർ സഭയുടെ  പ്രൊ ലൈഫ് അപ്പോസ്തലേറ്റ് മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കായും  ഒക്ടോബർ മാസത്തിലെ […]