മരിയന്‍ ക്വിസ്‌

മരിയന്‍ ക്വിസ്‌

 

 • ഫാത്തിമായില്‍ പരിശുദ്ധ അമ്മ ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ന്?

  1917 മെയ് 13

 

 • കുട്ടികള്‍ മാതാവിന്റെ കണ്ട സ്ഥലത്തിന്റെ കൃത്യമായ പേര്?

  കോവ ഡ ഇരിയ

 

 • മരിയന്‍ ദര്‍ശനത്തിന് മുമ്പ് പ്രത്യക്ഷനായ ദൂതന്‍ സ്വയം പരിചയപ്പെടുത്തിയത് എങ്ങനെ?

  സമാധാന ദൂതന്‍, പോര്‍ച്ചുഗലിന്റെ കാവല്‍ദൂതന്‍

 

 • ഫാത്തിമായില്‍ മാതാവ് രണ്ടാം പ്രാവശ്യം പ്രത്യക്ഷയായത് മറ്റൊരു വിശുദ്ധന്റെ തിരുനാള്‍ ദിവസമാണ്

  ജൂണ്‍ 13. പാദുവായിലെ വി. അന്തോണീസിന്റെ

 

 • കറങ്ങുന്ന സൂര്യന്റെ മഹാത്ഭുതം നടന്നത് എന്ന്?

  ഒക്ടോബര്‍ 13

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles