കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു

കോട്ടയം: കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ സം​​സ്ഥാ​​ന ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗം ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ റെ​​മി​ജി​​യോ​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ​സി​ബി​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​നാ​​ച​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ ഇ​​ന്ന് ആ​​ല​​പ്പു​​ഴ രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ ആ​​രം​​ഭി​​ച്ചു വൈ​​കു​​ന്നേ​​രം 4.30നു ​​കൊ​​ച്ചി പ​​ള്ളു​​രു​​ത്തി​​യി​​ൽ പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തോ​​ടെ സ​​മാ​​പി​​ക്കും. കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം 2020 ഫെ​​ബ്രു​​വ​​രി ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ തൃ​​ശൂ​​രി​​ൽ ന​​ട​​ക്കും. കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ മ​​ദ്യ​​വി​​രു​​ദ്ധ ഞാ​​യ​​ർ ആ​​ച​​ര​​ണം ഫെ​​ബ്രു​​വ​​രി ഒ​​ന്പ​​തി​​നും ന​​ട​​ക്കും.
സം​​സ്ഥാ​​ന ജ​​ന​റ​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ണ്‍ അ​​രീ​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള, ഫാ. ​​പോ​​ൾ കാ​​രാ​​ച്ചി​​റ, ഫാ. ​​ദേ​​വ​​സി പ​​ന്ത​​ല്ലൂ​​ക്കാ​​ര​​ൻ, വി.​​ഡി. രാ​​ജു, ജോ​​സ് ചെ​​ന്പി​​ശേ​രി, രാ​​ജ​​ൻ ഉ​​റു​​ന്പി​​ൽ, ആ​​ന്‍റ​​ണി ജേ​​ക്ക​​ബ്, ഷി​​ബു കാ​​ച്ച​​പ്പി​​ള്ളി, ത​​ങ്ക​​ച്ച​​ൻ കൊ​​ല്ല​​ക്കൊ​​ന്പി​​ൽ, ഫാ. ​​ജേ​​ക്ക​​ബ് ക​​പ്പി​​ലു​​മാ​​ക്ക​​ൽ, കു​​ര്യ​​ൻ ചെ​​ന്പ​​ക​​ശേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles