മികച്ച നാടകത്തിനുള്ള കെസിബിസി പുരസ്‌കാരം ഇതിഹാസത്തിന്‌

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന നാ​​​ട​​​ക​​​മേ​​​ള​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൗ​​​പ​​​ർ​​​ണി​​​ക​​​യു​​​ടെ ‘ഇ​​​തി​​​ഹാ​​​സം’ മി​​​ക​​​ച്ച നാ​​​ട​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​പ്പെ​​ട്ടു. പാ​​​ട്ടു​​​പാ​​​ടു​​​ന്ന വെ​​​ള്ളാ​​​യി (വ​​​ള്ളു​​​വ​​​നാ​​​ട് ബ്ര​​​ഹ്മ ) എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​ലെ റോ​​​യി എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ജോ​​​ണ്‍​സ​​​ണ്‍ ഐ​​​ക്ക​​​ര​​​യാ​​​ണ് മി​​​ക​​​ച്ച ന​​​ട​​​ൻ. അ​​​മ്മ​​​യി​​​ലെ (കാ​​​ളി​​​ദാ​​​സ ക​​​ലാ​​​കേ​​​ന്ദ്രം കൊ​​​ല്ലം) അ​​​ഭി​​​ന​​​യ​​​ത്തി​​​ന് മ​​​ഞ്ജു റെ​​​ജി മി​​​ക​​​ച്ച ന​​​ടി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
പ​​​ഞ്ച​​​മി​​​പെ​​​റ്റ പ​​​ന്തി​​​രു​​​കു​​​ലം (നാ​​​ട​​​ക​​​സ​​​ഭ കോ​​​ഴി​​​ക്കോ​​​ട്) എ​​​ന്ന ന​​​ട​​​ക​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ മ​​​നോ​​​ജ് നാ​​​രാ​​​യ​​​ണ​​​ൻ ആ​​​ണ് മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ. മി​​​ക​​​ച്ച നാ​​​ട​​​ക​​​കൃ​​​ത്ത്- അ​​​ശോ​​​ക് ശ​​​ശി (​ഇ​​​തി​​​ഹാ​​​സം), മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ന​​​ട​​​ൻ-​​​വി​​​നോ​​​ദ് മാ​​​യ​​​ന്നൂ​​​ർ (പാ​​​ട്ടു​​​പാ​​​ടു​​​ന്ന വെ​​​ള്ളാ​​​യി), ന​​​ടി-​​​വി​​​നോ​​​ദി​​​നി (​ഇ​​​തു ധ​​​ർ​​​മ​​​ഭൂ​​​മി​​​യാ​​​ണ്), മി​​​ക​​​ച്ച സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ-​ അ​​​നി​​​ൽ മാ​​​ള (​പ​​​ട്ടു​​​പാ​​​ടു​​​ന്ന വെ​​​ള്ളാ​​​യി) എ​​​ന്നി​​​വ​​​രാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ മ​​​റ്റു​​​ള്ള​​​വ​​​ർ. ഒ​​​ന്പ​​​തു നാ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് മേ​​​ള​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പി​​​ഒ​​​സി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ വി​​കാ​​രി മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. കേ​​​ര​​​ള​​​സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ഡ​​​മി ഫെ​​​ല്ലോ​​​ഷി​​​പ്പ് ജേ​​​താ​​​വ് മ​​​ര​​​ട് ജോ​​​സ​​​ഫി​​​നെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles