Author: Marian Times Editor

ക്രൈസ്തവ വിരുദ്ധ പരാമര്‍ശം: ബോളിവുഡ് താരങ്ങള്‍ കര്‍ദിനാള്‍ ഗ്രേഷ്യസിനെ കണ്ട് മാപ്പു പറഞ്ഞു

December 31, 2019

മുംബൈ: ക്രൈസ്തവ വിരുദ്ധ പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ച ബോളിവുഡ് നടി രവീണ ടണ്ടനും സംവിധായിക ഫാറാ ഖാനും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ നേരില്‍ […]

ദൈവത്തിന്റെ ഹൃദയം കണ്ടറിയുന്നവർക്ക് മാത്രമേ വിശുദ്ധിയിൽ വളരാൻ കഴിയൂ: മാർ ആലഞ്ചേരി

December 31, 2019

കൊച്ചി: ദൈവത്തിന്റെ ഹൃദയം കണ്ടറിയുന്നവർക്ക് മാത്രമേ വിശുദ്ധിയിൽ വളരാൻ കഴിയൂവെന്ന് സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി.ന്യൂമെൻസ് […]

ക്രൈസ്തവ പീഡനങ്ങളില്‍ മാധ്യമനിശബ്ദതയ്‌ക്കെതിരെ ദീപിക മുഖപ്രസംഗം

December 31, 2019

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യർ ക്രൂരമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നതിനെതിരേ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്പോഴും നൈജീരിയയിലും മറ്റും നടക്കുന്ന നിഷ്ഠുരമായ ക്രൈസ്തവഹത്യകൾ കാര്യമായി ശ്രദ്ധിക്കപ്പെടാതെ […]

ദൈവശാസ്ത്രജ്ഞന്‍ കര്‍ദിനാള്‍ ഗ്രെച്ച് അന്തരിച്ചു

December 31, 2019

വത്തിക്കാന്‍ സിറ്റി: ലോകപ്രസിദ്ധ ദൈവശാസ്ത്രജ്ഞന്‍ കര്‍ദിനാള്‍ പ്രോസ്പര്‍ ഗ്രെച്ച് അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. 1925 ക്രിസ്മസ് തലേന്ന് വൈകിട്ട് മാള്‍ട്ടാ ദ്വീപില്‍ ലാണ് […]

തിരുക്കുടുംബത്തിരുനാള്‍ ദിനത്തില്‍ ഫോണ്‍ മാറ്റി വയ്ക്കൂ എന്ന് മാര്‍പാപ്പാ

December 30, 2019

വത്തിക്കാന്‍ സിറ്റി: ഫോണ്‍ മാറ്റിവച്ച് കുടുംബാംഗങ്ങള്‍ പരസ്പരം ഹൃദയം തുറന്ന് സംസാരിക്കാന്‍ തിരുക്കുടുംബത്തിരുനാള്‍ ദിവസം ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ‘നിങ്ങളുടെ കുടുംബങ്ങളില്‍ എങ്ങനെയാണ് പരസ്പരം […]

കെ​സി​ബി​സി സം​സ്ഥാ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം ആരംഭിച്ചു

December 30, 2019

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല ബൈ​​​ബി​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ […]

പൗരത്വം: ചർച്ചയിലൂടെ പരിഹരിക്കണമെന്നു കർദിനാൾ ഗ്രേഷ്യസ്

December 30, 2019

മും​ബൈ: പൗ​ര​ത്വ​ നി​യ​മ ഭേ​ദ​ഗ​തി​യും അ​തേ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും രാ​ജ്യ​ത്ത് ആ​ശ​ങ്കാ​ജ​ന​ക​മാ​യ സ്ഥി​തി സം​ജാ​ത​മാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നു സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും ബോം​ബെ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്. […]

ന്യൂമെൻസ് അസോസിയേഷൻ ക്രിസ്മസ് -പുതുവർഷ സ്നേഹ സംഗമം ഇന്ന്.

December 30, 2019

കൊച്ചി. ന്യൂമെൻസ് അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് -പുതുവർഷ സ്നേഹ സംഗമം ഇന്ന് ((ഡിസംബർ, 30 തിങ്കളാഴ്ച )) വൈകിട്ടു നടക്കുന്നു. കലൂർ […]

ഫിലിപ്പൈന്‍സിലെ വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍. ആകുലതയോടെ കര്‍ദിനാള്‍ ടാഗിള്‍

December 30, 2019

മനില: ഫിലിപ്പൈന്‍സില്‍ ആത്മഹത്യാനിരക്കുകള്‍ മുമ്പെന്നത്തേതിനേക്കാളും വര്‍ദ്ധിക്കുന്ന ഈ സാഹചര്യം തന്നെ ഞെട്ടിക്കുന്നതായി ഫിലീപ്പൈന്‍സ് കര്‍ദിനാള്‍ ലൂയിസ് ടാഗിള്‍. ഈ പ്രവണത വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്ന ഈ […]

നൈജീരിയയിൽ ഈ വർഷം കൊല്ലപ്പെട്ടത് 1000 ക്രൈസ്തവർ

December 28, 2019

അ​​​ബൂ​​​ജ: 2019 വ​​​ർ​​​ഷ​​​ത്തി​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​യ്ഡ് റി​​​ലീ​​​ഫ് ട്ര​​​സ്റ്റി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ […]

മുപ്പതിനായിരം പേരുടെ ഗര്‍ഭപാത്രം നീക്കിയ കിരാത പ്രവര്‍ത്തിക്കെതിരെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

December 28, 2019

കൊച്ചി: കൂലിയും തൊഴിലും നിലനിർത്താൻ മഹാരാഷ്ട്രയിൽ 30,000 തൊഴിലാളികൾ ഗർഭപാത്രം നീക്കം ചെയ്തുവെന്ന വാർത്ത ഞെട്ടൽ ഉളവാക്കുന്നുവെന്നു സീറോമലബാർസഭ പ്രൊലൈഫ് അപ്പോസ്തോലറ്റ്. അമ്മയാകാനുള്ള സ്ത്രീയുടെ […]

സൈലന്റ് നൈറ്റ് പാടി, കാന്‍സറിന്റെ വേദന മറന്നു…

ക്രിസ്മസ് ദിനത്തില്‍ ലക്ഷക്കണക്കിന് പേര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട് ഇഷ്ടപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരു കാന്‍സര്‍ രോഗി തന്റെ രോഗക്കിടക്കയില്‍ കിടന്നു […]

നൈജീരിയയില്‍ ഐ എസ് ഭീകരര്‍ 11 ക്രിസ്ത്യാനികളെ വധിച്ചു

December 28, 2019

മൈഡുഗുരി: പതിനൊന്ന് ക്രിസ്തുമതവിശ്വാസികളെ വധിക്കുന്ന വീഡിയോ ഇസ്ലാമിക്ക് സ്‌റ്റേറ്റ് പുറത്തുവിട്ടു. നൈജീരിയയിലാണ് സംഭവം. ഡിസംബര്‍ 26 ന് പുറത്തു വിട്ട വീഡിയോയില്‍ കണ്ണുകെട്ടിയ 10 […]

കസാനിലെ മരിയന്‍ ചിത്രത്തിന്റെ വിസ്മയനീയമായ യാത്ര

റഷ്യയുടെ ആത്മവീര്യമായിരുന്ന ഒരു മരിയന്‍ ചിത്രമുണ്ട്. കസാനിലെ മാതാവ് എന്നും റഷ്യയുടെ സംരക്ഷണം എന്നും അറിയപ്പെടുന്ന ആ ചിത്രത്തിന്റെ കഥ അത്ഭുതകരമാണ്. റഷ്യയുടെ മരിയഭക്തിയുടെ […]