നൈജീരിയയില്‍ ഐ എസ് ഭീകരര്‍ 11 ക്രിസ്ത്യാനികളെ വധിച്ചു

മൈഡുഗുരി: പതിനൊന്ന് ക്രിസ്തുമതവിശ്വാസികളെ വധിക്കുന്ന വീഡിയോ ഇസ്ലാമിക്ക് സ്‌റ്റേറ്റ് പുറത്തുവിട്ടു. നൈജീരിയയിലാണ് സംഭവം. ഡിസംബര്‍ 26 ന് പുറത്തു വിട്ട വീഡിയോയില്‍ കണ്ണുകെട്ടിയ 10 പേരെ ആദ്യം കാണിക്കുന്നുണ്ട്. തുടര്‍ന്ന് പതിനൊന്നാമത് ഒരാളെ വെടിവച്ചു കൊല്ലുന്നു.

ഈ നരഹത്യ തങ്ങള്‍ നടത്തിയത് ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഖലീഫ അബു ബാക്ക്ര് ബാഗ്ദാദിയുടെ കൊലയക്ക് പകരം വീട്ടാന്‍ വേണ്ടിയാണെന്ന് 2016 ല്‍ ബൊക്കോ ഹറാമില്‍ നിന്ന് 2016 ല്‍ വേര്‍പിരിഞ്ഞ ഇസ്ലാമിക് സ്റ്റേറ്റിന്റെ വെസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ് അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles