ന്യൂമെൻസ് അസോസിയേഷൻ ക്രിസ്മസ് -പുതുവർഷ സ്നേഹ സംഗമം ഇന്ന്.

കൊച്ചി. ന്യൂമെൻസ് അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് -പുതുവർഷ സ്നേഹ സംഗമം ഇന്ന് ((ഡിസംബർ, 30 തിങ്കളാഴ്ച )) വൈകിട്ടു നടക്കുന്നു. കലൂർ പോണോത്തു റോഡിലെ ലുമെൻ ജോതിസ്സിൽ വൈകിട്ടു 5.30 ന് നടക്കുന്ന സമ്മേളനം കെസിബിസി പ്രസിഡന്റ്‌ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംചേരി ഉത്‌ഘാടനം ചെയ്തു സന്ദേശം നൽകും.

സുപ്രിം കോടതിൽനിന്നും വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് കുര്യൻ ജോസഫ്, ഫാ. എബ്രഹാം അടപ്പൂർ എന്നിവർ പ്രസംഗിക്കും. ന്യൂമെൻസ് അസോസിയേഷൻ ഭാരവാഹികളായ ഫാ. ബിനോയ്‌ പിച്ചളക്കാട്, ഡോ. കെ എം മാത്യു, സാബു ജോസ്, അഡ്വ. റോയി ചാക്കോ, ജോസഫ് ആഞ്ഞിപ്പറമ്പിൽ, എന്നിവർ നേതൃത്വം നൽകും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles