Author: Marian Times Editor

വൈദികര്‍ ദൈവകരുണയെ കുറിച്ച് പ്രഘോഷിക്കണം എന്ന് യേശു ആഗ്രഹിക്കുന്നു

50 വൈദികര്‍ എന്റെ വലിയ കരുണയെക്കുറിച്ച് പാപികളായ ആത്മാക്കളോടു പ്രഘോഷിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. പാപികള്‍ എന്റെ അടുക്കല്‍ വരുന്നതിനു ശങ്കിക്കാതിരിക്കട്ടെ. ഞാന്‍ കരുണയാല്‍ ജ്വലിക്കുകയാണ് – […]

അത്മായരുടെ പുരോഹിത ദൗത്യവും പ്രവാചകദൗത്യവും

34) അല്മായരുടെ പുരോഹിതദൗത്യം അത്യുന്നത നിത്യപുരോഹിതനായ ഈശോമിശിഹാ അല്മായര്‍ വഴിയായും തന്റെ സാക്ഷ്യവും ശുശ്രൂഷയും തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിച്ചതിനാല്‍ അവരെ തന്റെ ആത്മാവാല്‍ ജീവിപ്പിക്കുകയും നല്ലതും […]

ഒരു കല്യാണവും ഒരു ചാക്ക് അരിയുടെ തുകയും

July 18, 2020

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ഒറ്റ നോട്ടത്തില്‍ നല്ല ചേര്‍ച്ചയുള്ള പെണ്ണും ചെറുക്കനും. മനോഹരമായി അലംകൃതമായ കല്യാണമണ്ഡപം. രൂചിയേറിയ സദ്യ. നൂറുകണക്കിനു വിരുന്നുകാര്‍. […]

ശുദ്ധീകരണാത്മാക്കള്‍ നമുക്ക് ആയിരം മടങ്ങായി തിരിച്ചു തരും

July 18, 2020

ദൈവം ശുദ്ധീകരണാത്മാക്കളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു എന്തൊക്കയാണെങ്കിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ദൈവത്തിന് പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് അവരെ സഹായിക്കാന്‍, അവരെ എല്ലാവരെയും സ്വര്‍ഗത്തില്‍ തന്റെ സന്നിധിയിലേക്ക് കൊണ്ടു […]

കോവിഡ് പ്രതിരോധനത്തിനായി കേരള കത്തോലിക്കാ സഭ 50 കോടി ചെലവിട്ടു

July 18, 2020

ലോക്ക്‌ഡൌണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ചെലവഴിച്ചത് 50, 16,13,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി […]

ഇന്നത്തെ വിശുദ്ധന്‍: വി. കമില്ലസ് ഡി ലെല്ലിസ്

ഹതഭാഗ്യമായ ഒരു ബാല്യകാലമായിരുന്നു വി. കമില്ലസിന്റേത്. കുട്ടിയായിരുന്നപ്പോഴേ അമ്മയേ നഷ്ടപ്പെട്ടു. പിതാവ് അദ്ദേഹത്തെ പാടേ അവഗണിച്ചു. പിന്നെ ചൂതാട്ടത്തിലായി ഭ്രമം. 17 ാം വയസ്സില്‍ […]

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 7/30

(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര Day 7/30 – തുടരുന്നു) ഗുരുവിനെ ഇല്ലാതാക്കാനുള്ള ഫ്‌ലോറെൻസിയുസിന്റെ ആദ്യ ശ്രമം വിഫലമായി. അതുകൊണ്ട് അയാൾ തന്റെ […]

വെള്ളയും ചുവപ്പും പ്രകാശരശ്മികളോടെ യേശു ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെടുന്നു

(18) + ഫെബ്രുവരി 22, 1931 47 വൈകിട്ട്, ഞാന്‍ എന്റെ മുറിയിലായിരുന്നപ്പോള്‍, വെള്ളവസ്ത്രം ധരിച്ച ഈശോനാഥനെ ഞാന്‍ കണ്ടു. ഒരുകൈ അനുഗ്രഹിക്കുന്ന രീതിയില്‍ […]

അത്മായരുടെ പ്രേഷിതദൗത്യത്തെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

33) അല്മായ പ്രേഷിതത്വം ദൈവജനത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവരും മിശിഹായുടെ ഒരേ ശരീരത്തില്‍ ഒരേ തലവന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടവരുമായ അല്മായര്‍, അവര്‍ ആരായിരുന്നാലും, സജീവാംഗങ്ങളെപ്പോലെ സ്രഷ്ടാവിന്റെ ദാനത്താലും […]

പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങള്‍ – കാറ്റും ശ്വാസവും

‘റൂആഹ്’ എന്ന ഹീബ്രു പദത്തിന് കാറ്റ്, ശ്വാസം എന്നീ അര്‍ത്ഥങ്ങളാണുള്ളതെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ബൈബിളില്‍ ഇവ ഉപയോഗിച്ചിരിക്കുന്നത് പ്രധാനമായും ‘ ദൈവത്തിന്റെ ശ്വാസം ‘ […]

ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ കടമയാണ്

July 17, 2020

നാം എപ്പോഴും പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും കടപ്പെട്ടവരാണ്. എന്നാല്‍, നമ്മുടെ സഹോദരന്മാരുടെ ആവശ്യം വലുതാകുന്തോറും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വവും വലുതാകുകയും നിര്‍ബന്ധപൂര്‍വ്വമാവുകയും ചെയ്യുന്നു. ഈ […]

വിശുദ്ധ യാക്കോബ് ശ്ലീഹയോടുള്ള ജപം

July 17, 2020

തിരുനാൾ ജൂലൈ 25 സെബദി പുത്രന്മാരിൽ ഒരുവനും ക്രിസ്തുവിന്റെ ബന്ധുവും ഇടി മുഴക്കത്തിന്റെ പുത്രനെന്ന് അറിയപ്പെടുന്നവനുമായ വി.യാക്കോബ് ശ്ലീഹാ യേ ദിവ്യഗുരുവായ ദൈവ സുതന്റെ […]

പരിശുദ്ധ ഹൃദയമുള്ളവര്‍ക്ക് എല്ലാം പരിശുദ്ധമാണ്

ക്രിസ്ത്വനുകരണം പുസ്തകം 2 അധ്യായം 4 നിര്‍മ്മലമായ മനസ്സും ഉദ്ദേശ്യശുദ്ധിയും രണ്ടുചിറകുകള്‍ കൊണ്ടാണ് നാം ഭൗമികകാര്യങ്ങളില്‍ നിന്നും ഉയര്‍ത്തപ്പെടുന്നത്. നിഷ്‌കപടതയും, പരിശുദ്ധിയും. ഉദ്ദേശ്യങ്ങള്‍ നിഷ്‌കപടമായിരിക്കണം, […]

ചെറുതാകുന്നവരാണ് സ്വര്‍ഗ്ഗത്തിന്‍റെ അവകാശികള്‍

~ ലിബിന്‍ ജോ ~ ഒരു ക്രിസ്തുമസ് രാത്രയില്‍ പാതിരാകുര്‍ബ്ബാനയ്ക്ക് അമ്മയുടെ കൈപിടിച്ച് പോയതോര്‍ക്കുന്നു. പള്ളി മുറ്റത്ത് കണ്ട പുല്‍കൂടിന് മുമ്പില്‍ അമ്മ എന്നെ […]

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 6/30

(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര Day 6/30 – തുടരുന്നു) വിശുദ്ധ ബെനഡിക്ടിന്റെ സുകൃത ജീവിതത്തിന്റെ സുഗന്ധം ദേശാന്തരങ്ങളിലും വ്യാപിച്ചു. ആ പ്രദേശത്തെ […]