Category: Special Stories

പ്രളയകാലത്ത് പടരുന്ന നന്മകള്‍

മനുഷ്യനില്‍ ഇനിനും നന്മ വറ്റിയിട്ടില്ല എന്ന് പ്രഖ്യാപിച്ച ഒരു പ്രളയകാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. തന്റെ കൈയിലുള്ള വസ്ത്രങ്ങളെല്ലാം ദുരിതാശ്വാസത്തിനായി വാരിക്കോരി കൊടുത്ത നൗഷാദ് […]

നിലമ്പൂരിലേക്ക് സഹൃദയ സമരിറ്റന്‍ സംഘം എത്തി

August 14, 2019

കൊ​​​ച്ചി: പ്ര​​​ള​​​യ​​​വും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും ദു​​​ര​​​ന്തം വിതച്ച നി​​​ല​​​ന്പൂ​​​ർ ചു​​​ങ്ക​​​ത്ത​​​റ മൈ​​​ലാ​​​ടും​​​പാ​​​റ ഗ്രാ​​​മ​​​ത്തി​​​ന്‍റെ ക​​​ണ്ണീ​​​രൊ​​​പ്പാ​​​ൻ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നു ‘സ​​​ഹൃ​​​ദ​​​യ സ​​​മ​​​രി​​​റ്റ​​​ൻ’ സം​​​ഘം. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ […]

69 മക്കളെ പ്രസവിച്ച അമ്മ! ഫ്രം റഷ്യ

വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. റഷ്യ സ്വദേശിയായ കൃഷിക്കാരന്‍ ഫയദോര്‍ വാസിലിയേവിന്റെ ഭാര്യ വലെന്റീന വാസിലിയേവ് ആണ് ഈ ലോക റെക്കോര്‍ഡിന് ഉടമ. […]

വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വി. തോമസ് അക്വിനാസിന്റെ പ്രാര്‍ത്ഥന

കത്തോലിക്കാ സഭയിലെ മഹാപണ്ഡിതനാണ് വി. തോമസ് അക്വിനാസ്. പണ്ഡിതരുടെ മധ്യസ്ഥനായും അദ്ദേഹം അറിയപ്പെടുന്നു. വിശുദ്ധന്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലാവുന്ന ഒരു പ്രാര്‍ത്ഥന ഇതാ: എല്ലാ […]

ബോയ്‌സ് ടൗണിന്റെ സ്ഥാപകന്‍ വിശുദ്ധ പദവിയിലേക്ക്

ഒമാഹ: നെബ്രാസ്‌കയില്‍ 1917 ല്‍ ആരംഭിച്ച അനാഥാലയം വളര്‍ന്ന് ബോയ്‌സ് ടൗണ്‍ എന്നറിയപ്പെട്ടു. അതിന്റെ സ്ഥാപകന്‍ ഫാ. എഡ്വേര്‍ഡ് ജെ ഫഌനഗന്‍ ആയിരുന്നു. ധീരമായ […]

സംഘര്‍ഷച്ചുഴിയില്‍ ഏകയായ്…

~ ഫാ. ഷാജി തുമ്പേച്ചിറയില്‍  ~   പെട്ടെന്ന് ഉള്ളിലൊരു കടലിളകി. ഉള്ളില്‍ രാജാക്കന്മാരുടെ പുസ്തകം നിവര്‍ന്നു വരുന്നു… ഏലിയായെപ്പോലെ അവളും കണ്ടു. ഒരു […]

വിവാഹിതരുടെ പൗരോഹിത്യമല്ല ആമസോണ്‍ സിനഡിന്റെ മുഖ്യവിഷയം എന്ന് ഫ്രാന്‍സിസ് പാപ്പാ

August 13, 2019

വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ ആമസോണ്‍ സിനഡ് ആരംഭിക്കാനിരിക്കേ, സിനഡ് ചര്‍ച്ച ചെയ്യുന്ന നിരവധി വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് വിവാഹിതരുടെ പൗരോഹിത്യമെന്നും അത് പ്രധാനവിഷയമല്ലെന്ന് ഫ്രാന്‍സിസ് […]

വടവാതൂർ സെമിനാരിയിൽ ശില്പശാല ആഗസ്റ്റ് 16ന്

August 13, 2019

കോ​​ട്ട​​യം: വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് കാ​​ന​​ൻ ലോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഭാ​​ര​​ത​​മാ​​കെ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യ്ക്കു​​ണ്ടാ​​യി​​രു​​ന്ന സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ-​ അ​​ജ​​പാ​​ല​​നാ​​ധി​​കാ​​രം പു​​നഃ​​സ്ഥാ​​പി​​ച്ചു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ […]

വത്തിക്കാന്‍ ബാങ്കിന്റെ നിയമങ്ങള്‍ മാര്‍പാപ്പാ നവീകരിച്ചു

August 13, 2019

വത്തിക്കാന്‍: വത്തിക്കാന്‍ ബാങ്ക് എന്നറിയപ്പെടുന്ന ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ വര്‍ക്ക്‌സ് ഓഫ് റിലിജിയനു വേണ്ടി നവീകരിച്ച നിയമങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു. 1942 ല്‍ പന്ത്രണ്ടാം […]

വൈദ്യുതി മോഷണത്തിന് ശിക്ഷയായി 50 മരം നടണം!

ന്യൂ ഡെല്‍ഹി: മാതൃകാ പരമായ ഈ വിധിയുമായി മുന്നോട്ട് വന്നിരിക്കുന്നത് ഡെല്‍ഹിയിലെ ഹൈ കോടതിയാണ്. വൈദ്യുതി മോഷണ കേസില്‍ പിടിക്കപ്പെട്ട കുറ്റവാളിക്ക് കോടതി നല്‍കിയ […]

യുദ്ധവും ഭീകരപ്രവര്‍ത്തനവും മനുഷ്യരാശിയുടെ നഷ്ടമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

August 13, 2019

വത്തിക്കാന്‍ സിറ്റി: യുദ്ധവും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഏത് സാഹചര്യത്തിലും മനുഷ്യരാശിയുടെ നഷ്ടമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ജനീവാ കണ്‍വെന്‍ഷനുകളുടെ 70 ാം വാര്‍ഷകത്തിന്റെ ഉത്ഘാടന സന്ദേശത്തില്‍ […]

ശ്ലീഹാന്മാരെ പോലെ ദൈവിക സൗഖ്യത്തിന്റെ ഉപകരണങ്ങളാവുക: ഫ്രാന്‍സിസ് പാപ്പാ

August 12, 2019

വത്തിക്കാന്‍ സിറ്റി: അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പത്രോസിന്റെയും യോഹന്നാന്റെയും പ്രവര്‍ത്തികളെ കാലാനുസൃതമായി വ്യാഖ്യാനിച്ച് ഫ്രാന്‍സിസ് പാപ്പാ. സുവിശേഷപ്രഘോഷണം വാക്കുകളില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോര പ്രവര്‍ത്തിപഥത്തില്‍ […]

ഭ്രൂണഹത്യയ്‌ക്കെതിരായ പോരാട്ടമാണ് ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടമെന്ന് ആര്‍ച്ച്ബിഷപ്പ് നൗമാന്‍

August 12, 2019

കന്‍സാസ്: നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടം ഭ്രൂണഹത്യയ്‌ക്കെതിരായ പോരാട്ടമാണെന്ന് കന്‍സാസ് സിറ്റിയിലെ ആര്‍ച്ച്ൂബിഷപ്പ് ജോസഫ് നൗമാന്‍. ലൂയിസ് വില്ലെയില്‍ ആഗസ്റ്റ് 5 […]

പ്രളയബാധിതരുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് മാര്‍ ആലഞ്ചേരി

August 12, 2019

കാ​​​ക്ക​​​നാ​​​ട്: കേ​​​ര​​​ള​​​ത്തി​​​ലും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ത​​​ക​​​ർ​​​ത്തു പെ​​​യ്യു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷ​​ക്കെ​​​ടു​​​തി​​​യി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രെ​​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ത​​​ന്‍റെ പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ ചേ​​​ർ​​​ത്തു​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി സീ​​​റോ ​മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​പ് […]

പുതുക്കിയ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ആശീര്‍വദിച്ചു

August 12, 2019

കൊ​ച്ചി: എ​റ​ണാ​കു​ളം – അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ക​ത്തീ​ഡ്ര​ലും സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ ഭ​ദ്രാ​സ​ന ദേ​വാ​ല​യ​വു​മാ​യ ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ […]