വൈദ്യുതി മോഷണത്തിന് ശിക്ഷയായി 50 മരം നടണം!

ന്യൂ ഡെല്‍ഹി: മാതൃകാ പരമായ ഈ വിധിയുമായി മുന്നോട്ട് വന്നിരിക്കുന്നത് ഡെല്‍ഹിയിലെ ഹൈ കോടതിയാണ്. വൈദ്യുതി മോഷണ കേസില്‍ പിടിക്കപ്പെട്ട കുറ്റവാളിക്ക് കോടതി നല്‍കിയ ശിക്ഷ 50 മരം നടുക എന്നതാണ്.

ഒരു മാസത്തിനുള്ളില്‍ മരങ്ങള്‍ നട്ടു തീര്‍ക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. സെന്‍ട്രല്‍ റിഡ്ജ് റിസര്‍വ് ഫോറസ്റ്റ്, ബുദ്ധ ജയന്തി പാര്‍ക്ക്, വന്തേ മാതരം പാര്‍ക്ക് എന്നിവിടങ്ങളിലാണ് വൃക്ഷത്തെകള്‍ നടേണ്ടത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles