നിലമ്പൂരിലേക്ക് സഹൃദയ സമരിറ്റന്‍ സംഘം എത്തി

കൊ​​​ച്ചി: പ്ര​​​ള​​​യ​​​വും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും ദു​​​ര​​​ന്തം വിതച്ച നി​​​ല​​​ന്പൂ​​​ർ ചു​​​ങ്ക​​​ത്ത​​​റ മൈ​​​ലാ​​​ടും​​​പാ​​​റ ഗ്രാ​​​മ​​​ത്തി​​​ന്‍റെ ക​​​ണ്ണീ​​​രൊ​​​പ്പാ​​​ൻ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നു ‘സ​​​ഹൃ​​​ദ​​​യ സ​​​മ​​​രി​​​റ്റ​​​ൻ’ സം​​​ഘം. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു സ​​​മ​​​രി​​​റ്റ​​​ൻ ടീം ​​​നി​​​ല​​​ന്പൂ​​​രി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത്.

പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​മു​​​ണ്ടാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ശു​​​ചീ​​​ക​​​ര​​​ണ, ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ ഇ​​​രു​​​പ​​​തം​​​ഗ സം​​​ഘം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പു​​​റ​​​പ്പെ​​​ട്ട​​​ത്. ചു​​​ങ്ക​​​ത്ത​​​റ മൈ​​​ലാ​​​ടും​​​പാ​​​റ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​വ​​​ർ ഇ​​​ന്നു മു​​​ത​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തും. ഇ​​​വി​​​ടത്തെ നാ​​​ലു വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 12 വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു. 35 കു​​​ടും​​​ബ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​ണ്. വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളേ​​​റെ​​​യും ന​​​ഷ്ട​​​മാ​​​യി.

മൈ​​​ലാ​​​ടും​​​പാ​​​റ​​​യി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ഭ​​​ക്ഷ്യവ​​​സ്തു​​​ക്ക​​​ൾ, ശു​​​ചീ​​​ക​​​ര​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ, അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യാ​​​ണു സം​​​ഘം ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ട്ട​​​ത്. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നാ​​​ണു സാ​​​ധ​​​ന​​​ങ്ങ​​​ൾ സ​​​മാ​​​ഹ​​​രി​​​ച്ച​​​തെ​​​ന്നു സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി പ​​​റ​​​ഞ്ഞു. ഫാ. ​​​ഹോ​​​ർ​​​മീ​​​സ് മ​​​രോ​​​ട്ടി​​​ക്കു​​​ടി ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​സം​​​ഘ​​​ത്തി​​​ന്‍റെ യാ​​​ത്ര​​​യു​​​ടെ ഫ്ളാ​​​ഗ് ഓ​​​ഫ് നി​​​ർ​​​വ​​​ഹി​​​ച്ചു.

സ​​​ഹൃ​​​ദ​​​യ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പീ​​​റ്റ​​​ർ തി​​​രു​​​ത​​​ന​​​ത്തി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​വ​​​രാ​​​ണു​​​ള്ള​​​ത്. കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ, കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മ​​​രി​​​റ്റ​​​ൻ സം​​​ഘ​​​ത്തി​​​നാ​​​യി പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 75 പേ​​​ർ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ റെ​​​സ്ക്യൂ, റി​​​ലീ​​​ഫ്, ഷെ​​​ൽ​​​ട്ട​​​ർ, സാ​​​നി​​​റ്റേ​​​ഷ​​​ൻ, ഫു​​​ഡ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശീ​​​ല​​​നം. പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ മ​​​റ്റു​​​ള്ള​​​വ​​​ർ മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​ത്തും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles