Category: Special Stories

ആര്‍ച്ച്ബിഷപ്പ് ജാലയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത് ഒരു ലക്ഷം പേര്‍

October 24, 2019

ഷില്ലോംഗ്: കാലിഫോര്‍ണിയയിലുണ്ടായ കാര്‍ അപടകത്തില്‍ കൊല്ലപ്പെട്ട ആര്‍ച്ച്ബിഷപ്പ് ഡോമിനിക് ജാലയുടെ മൃതസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത് ഒരു ലക്ഷം പേര്‍. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്ന്, […]

ഇന്നത്തെ വിശുദ്ധന്‍: വി. ആന്തണി മേരി ക്ലാരറ്റ്

October 24, 2019

ക്യൂബയുടെ ആത്മീയ പിതാവ് എന്നാണ് വി. ആന്തണി മേരി ക്ലാരറ്റ് അറിയപ്പെടുന്നത്. സ്‌പെയനില്‍ ജനിച്ച ആന്തണി മേരി ക്ലാരറ്റ് ബാഴ്‌സലോണയില്‍ ഒരു നെയ്ത്തുകാരനും ഡിസൈനറുമായി […]

മക്കളുടെ എണ്ണവും, സർക്കാർ ജോലിയും തിരുമാനം പിൻവലിക്കണം: സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്.

October 24, 2019

കൊച്ചി: അസമിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിയിൽ നിരോധനം ഏർപ്പെടുത്താനുള്ള മന്ത്രിസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്നു സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്. […]

വി. ജോണ്‍ പോള്‍ രണ്ടാമനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കണം എന്ന് പോളണ്ടിലെ ബിഷപ്പുമാര്‍

October 23, 2019

പോസ്‌നാന്‍: വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സഭയുടെ വേദപാരംഗതനും യൂറോപ്പിന്റെ മധ്യസ്ഥനുമായി പ്രഖ്യാപിക്കണം എന്ന് ആവശ്യവുമായി പോളണ്ടിലെ മെത്രാന്‍ സമിതി. ജോണ്‍ പോള്‍ […]

ആമസോണ്‍ സിനഡിന്റെ അന്തിമ റിപ്പോര്‍ട്ട് ആരെഴുതും?

October 23, 2019

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടന്നു വരുന്ന ആമസോണ്‍ സിനഡിന്റെ അന്തിമ പ്രമാണ രേഖ തയ്യാറാക്കുന്നത് സിനഡിന്റെ റിലേറ്റര്‍ ജനറല്‍ ബ്രസീലിയന്‍ കര്‍ദിനാള്‍ ക്ലൗഡിയോ ഹുമ്മസിന്റെ […]

തന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് സൂസൈ പാക്യം പിതാവ്

October 23, 2019

തിരുവനന്തപൂരം: ‘ദൈവത്തോടും നിങ്ങളോടും വാക്കുകള്‍ കൊണ്ട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല’ എന്ന് രോഗാവസ്ഥയെ അതിജീവിച്ച് വന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് […]

വിവാഹിതരുടെ പൗരോഹിത്യം: കൂടുതല്‍ പഠനം ആവശ്യമെന്ന് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍

October 23, 2019

വത്തിക്കാന്‍ സിറ്റി: വിവാഹിതരുടെ പൗരോഹിത്യത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണ്ടി വരുമെന്നും ആമസോണ്‍ സിനഡിന് ശേഷവും അത് തുടരുമെന്നും കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍. വത്തിക്കാന്റെ […]

ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കണ്‍വൻഷൻ ആരംഭിച്ചു

October 23, 2019

നോ​റി​ച്ച് : ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ത്രി​തീ​യ ബൈ​ബി​ൾ ക​ണ്‍വ​ൻ​ഷ​ൻ നോ​റി​ച്ച് സെ​ന്‍റ് ജോ​ണ്‍ ക​ത്തീ​ഡ്ര​ലി​ൽ ആ​രം​ഭി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് […]

വത്തിക്കാനില്‍ സാമ്പത്തികപ്രതിസന്ധയില്ല എന്ന് മോണ്‍. ഗലന്തീനോ

October 23, 2019

വത്തിക്കാനിൽ സാമ്പത്തീക പ്രതിസന്ധിയൊന്നുമില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃക സമ്പത്തു കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ മേധാവിയായ മോണ്‍. ഗലൻന്തീനോ മെത്രാന്‍ കത്തോലിക്കാ പത്രമായ ആവ്വെനീരെ (Avvenire) […]

“നിങ്ങള്‍ മിഷണറിമാര്‍ക്കായി പ്രാര്‍ത്ഥിക്കാറുണ്ടോ?” മാര്‍പാപ്പാ ചോദിക്കുന്നു

October 22, 2019

വത്തിക്കാന്‍ സിറ്റി: പുതുക്കിയ സമര്‍പ്പണമനോഭാവത്തോടെ ദൈവരാജ്യം ലോകത്തോട് പ്രഘോഷിക്കാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ ക്രൈസ്തവനെയും മിഷന്‍ ഞായര്‍ ഓര്‍മിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. അനുകൂലവും പ്രതികൂലവുമായ […]

പഷമാമ രൂപങ്ങള്‍ ടൈബര്‍ നദിയിലെറിഞ്ഞു

October 22, 2019

റോം: വത്തിക്കാനില്‍ നടക്കുന്ന ആമസോണ്‍ സിനഡുമായി ബന്ധപ്പെട്ട പല പരിപാടികളിലും സുപ്രധാന സാന്നിധ്യമാണ് പഷമാമ രൂപങ്ങള്‍. നഗ്നയും ഗര്‍ഭിണിയുമായ ഒരു സ്ത്രീയുടെ രൂപത്തിലുള്ള ശില്പങ്ങളാണ് […]

വടക്കന്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിയമാനുസൃതമാക്കി

October 22, 2019

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യയും സ്വവര്‍ഗ വിവാഹവും നിയമാനുസൃതമാക്കി. 2020 ഫെബ്രുവരി മുതല്‍ വടക്കന്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപിന്തുണയോടെ നടക്കും. അതു പോലെ […]

ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവരുമായി പങ്കുവയ്ക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

October 22, 2019

വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരും തന്നെ അറിയണം എന്നും തന്റെ സ്‌നേഹം അറിയണം എന്നും യേശു ആഗ്രഹിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ സ്‌നേഹം ലോകത്തോട് […]

സൗന്ദര്യം നമ്മെ ഒന്നിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

October 21, 2019

വത്തിക്കാന്‍ സിറ്റി: നവീകരിച്ച വത്തിക്കാന്‍ ഗോത്രവര്‍ഗ മ്യൂസിയം ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ചു. എല്ലാവരെയും പ്രതിനിധീകരിക്കുന്ന സ്ഥലം എന്നാണ് ആഗോത്രവര്‍ഗ മ്യൂസിയത്തെ കുറിച്ച് പാപ്പാ പറഞ്ഞത്. […]

അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വീണ്ടും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

October 21, 2019

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തുടരും. നിലവിലുള്ള ഔദ്യോഗിക കാലാവധി ഒക്‌ടോബര്‍ 14ന് […]