പഷമാമ രൂപങ്ങള്‍ ടൈബര്‍ നദിയിലെറിഞ്ഞു

റോം: വത്തിക്കാനില്‍ നടക്കുന്ന ആമസോണ്‍ സിനഡുമായി ബന്ധപ്പെട്ട പല പരിപാടികളിലും സുപ്രധാന സാന്നിധ്യമാണ് പഷമാമ രൂപങ്ങള്‍. നഗ്നയും ഗര്‍ഭിണിയുമായ ഒരു സ്ത്രീയുടെ രൂപത്തിലുള്ള ശില്പങ്ങളാണ് അവ. രണ്ടു പേര്‍ ഇത്തരം നിരവധി രൂപങ്ങള്‍ ടൈബര്‍ നദിയിലേക്ക് വലിച്ചെറിയുന്നത് യൂട്യൂബ് ദൃശ്യങ്ങളില്‍ കാണപ്പെട്ടു.

ഈ രൂപങ്ങളെ കുറിച്ച് പലവിധ വ്യാഖ്യാനങ്ങളാണ് നല്‍കപ്പെടുന്നത്. ചിലര്‍ അതിനെ പരിശുദ്ധ മാതാവിന്റെ പ്രതീകമായി കാണുമ്പോള്‍ മറ്റു ചിലര്‍ ആമസോണ്‍ പ്രദേശത്തെ സംസ്‌കാരവുമായ ബന്ധപ്പെട്ട പഷമാമ രൂപമായി വ്യാഖ്യാനിക്കുന്നു. ജീവന്റെ പ്രതീകം എന്നാണ് വത്തിക്കാന്‍ വക്താവ് ഈ രൂപങ്ങളെ വിശേഷിപ്പിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles