Category: Special Stories

ആര്‍ച്ച്ബിഷപ് ജോര്‍ജിയോ ഗലാരോ പൗരസ്ത്യ സഭാ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി

March 2, 2020

വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ക്ര​ട്ട​റി​യാ​യി ആ​ര്‍ച്ച്ബി​ഷ​പ് ജോ​ര്‍ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. ഇ​തേ വ​കു​പ്പി​ൽ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം. […]

കടുത്ത ജലദോഷവും ചുമയും: മാര്‍പാപ്പ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുക്കില്ല

March 2, 2020

വത്തിക്കാന്‍ സിറ്റി: കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തിയായ ജലദോഷം മൂലം വാര്‍ഷിക നോമ്പുകാല ധ്യാനത്തില്‍ സംബന്ധിക്കാന്‍ തനിക്ക് കഴിയില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. […]

അടപ്പൂരച്ചൻ ’ചിന്തയിലും പ്രവൃത്തിയിലും ഊർജസ്വലത കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം: ജസ്റ്റീസ് സിറിയക് ജോസഫ്

February 29, 2020

കൊച്ചി: തൊണ്ണൂറ് വയസ് പിന്നിട്ടിട്ടും ചിന്തയിലും പ്രവൃത്തിയിലും ഊർജസ്വലത കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് അടപ്പൂരച്ചന്േ‍റതെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്. നാലുപതിറ്റാണ്ട് നീണ്ട കൊച്ചിയിലെ സഹവാസത്തിനൊടുവിൽ കോഴിക്കോട്ടെക്ക് […]

കാർഷിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം: മാർ ഇഞ്ചനാനിയിൽ

February 29, 2020

കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. എറണാകുളം പിഒസിയിൽ ചേർന്ന ഇൻഫാം […]

പേതൃത്താ ഞായര്‍

February 28, 2020

പേതൃത്താ ഞായര്‍. സാഹോദരനോടുള്ള വെറുപ്പും വിദ്വെഷവും പൊറുത്ത് മനസിനെ വെടിപ്പാക്കി ഏറ്റവും വിശുദ്ധിയോടും ഭക്തിയോടും കൂടെ പരിശുദ്ധ വലിയ നോമ്പിനായി നമുക്ക് ഒരുങ്ങാം.   […]

ഫ്രാന്‍സിസ് പാപ്പായ്ക്ക് സുഖമില്ല

February 28, 2020

വത്തിക്കാന്‍: വിഭൂതി ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷം ഫ്രാന്‍സിസ് പാപ്പായ്ക്ക് സുഖമില്ലാതായി എന്ന് വത്തിക്കാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ്‌ക് ധരിക്കാതെയാണ് പാപ്പാ […]

ദൈവത്തിന്റെ സൗഹൃദവും ലയനവും

ദൈവവുമായിട്ടുള്ള സൗഹൃദത്തിനും ലയനത്തിനും ആയിട്ടുള്ള ഒരു ഘടകമാണ് വിവേകം ,ജ്ഞാനം. ജ്ഞാനവതികളായ ആത്മാക്കൾ ആണ് നമ്മൾ ഓരോരുത്തരും. നമ്മുടെ എല്ലാവരുടെയും ആത്മാവ് ,ആണായാലും പെണ്ണായാലും […]

യുഎസ് രൂപതകളിലേക്ക് 4 പുതിയ മെത്രാന്മാര്‍

February 28, 2020

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ രൂപതകളുടെ സാരഥ്യം ഏറ്റെടുക്കുവാന്‍ നാല് പുതിയ മെത്രാന്മാരെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. നെവാര്‍ക്ക്, ന്യൂ ജേഴ്‌സി എന്നൂ രുപതകളിലേക്ക് പുതിയ […]

അശാന്തമായ ഡെല്‍ഹിയില്‍ പ്രാര്‍ത്ഥനാ റാലി

February 28, 2020

ന്യൂഡെല്‍ഹി: കലാപ കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഡെല്‍ഹിയില്‍ സമാധാനം പുനര്‍സ്ഥാപിക്കപ്പെടുന്നതിനായി ഡെല്‍ഹില്‍ വിവിധ മതനേതാക്കളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ചു. ഫെബ്രുവരി 26 നാണ് […]

ചാരം പൂശി ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മാര്‍ക്ക് വാള്‍ബര്‍ഗ്

മാര്‍ക്ക് വാള്‍ബര്‍ഗ് ഹോളിവുഡിലെ വലിയ താരമാണ്. എങ്കിലും അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം മടി കൂടാതെ പ്രഖ്യാപിക്കുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്. കഴിഞ്ഞ […]

ഇന്നത്തെ നോമ്പുകാല ചിന്ത

28 ഫെബ്രുവരി 2020 വായന ഏശയ്യ: 58: 6-7 “ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ഡാനിയേല്‍ ബ്രോട്ടിയെര്‍

February 28, 2020

ഫ്രാന്‍സില്‍ ജനിച്ച് ഡാനിയേല്‍ 1899 ല്‍ വൈദികപട്ടം സ്വീകരിച്ച് അധ്യാപകനായി. എന്നാല്‍ സുവിശേഷ തീക്ഷണതയാല്‍ എരിഞ്ഞ് അദ്ദേഹം മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഹോളി […]

നോമ്പാചരണം ആത്മീയമാക്കാന്‍…

  ആശയടക്കുക എന്ന വാക്ക് പരിചിതമാണ്. എന്നാല്‍ എത്രത്തോളം ഇത് ആത്മീയ ജീവിതത്തില്‍ പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന് ചിന്തിക്കാറുണ്ടോ? ഉപവാസം ആശയടക്കം, മാംസാഹാര വര്‍ജ്ജനം, ആഡംബരങ്ങ […]