Category: Special Stories

മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ മാതാവിനോടുള്ള ജപം

കർമ്മല മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലപുഷ്ടമായ മുന്തിരി, സ്വർഗ്ഗത്തിലെ മഹത്വമേ, ദൈവപുത്രനെ പരിശുദ്ധ മാതാവേ, അമലോൽഭവ കന്യകേ ഞങ്ങളുടെ ഈ ആവശ്യത്തിൽ ഞങ്ങളെ […]

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സഹോദരന്‍ അന്തരിച്ചു

റേഗന്‍സ്ബുര്‍ഗ്: ദീര്‍ഘനാളായി ചികിത്സയിലായിരിന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജേഷ്ഠ സഹോദരന്‍ മോണ്‍. ജോര്‍ജ്ജ് റാറ്റ്‌സിംഗര്‍ ദിവംഗതനായി. 96 വയസായിരിന്നു. ഇന്നു രാവിലെയായിരിന്നു അന്ത്യം. […]

വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 16

  ദൈവവും ആത്മാക്കളും 15 ഇപ്രകാരമായിരുന്നു എന്റെ സഭാപ്രവേശം. എങ്കിലും പല കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലധികം ആ ഭക്തസ്ത്രീയുടെ (അല്‍ഡോണ ലിഷട്‌സ്‌കോവാ) കൂടെ പുറംലോകത്തില്‍ത്തന്നെ […]

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 16

20) മെത്രാന്മാര്‍ ശ്ലീഹന്മാരുടെ പിന്‍ഗാമികള്‍ മിശിഹാ ശ്ലീഹന്മാരെ ഭരമേല്‍പിച്ച ഈ ദിവ്യദൗത്യം യുഗാന്തത്തോളം തുടരാനുള്ളതാണ് (മത്താ 28:20). എന്തെന്നാല്‍, അവര്‍വഴി നല്കപ്പെട്ട സുവിശേഷം എക്കാലത്തേക്കും […]

പാത്രിയാർക്ക് ബർത്തലോമിയോയ്ക്ക് പാപ്പായുടെ ആശംസ

July 2, 2020

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ പാത്രിയാർക്കിന്റെയും സംഘത്തിന്റെയും റോമിലേക്ക് പതിവായി നടത്താറുള്ള സന്ദർശനം കോവിഡ് 19 മൂലം മാറ്റിവയ്ക്കേണ്ടി വന്നു എങ്കിലും തന്റെ […]

പരിശുദ്ധ അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയെ സ്നേഹിച്ചിട്ടില്ല

ഓ, പരിശുദ്ധ കന്യകയെ ഈശോയുടെ അമ്മേ ഞങ്ങളുടെയും അമ്മേ, അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയെ സ്നേഹിച്ചിട്ടില്ല. അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയ്ക്ക് വേണ്ടി സഹിച്ചിട്ടില്ല. […]

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 15

അധ്യായം മൂന്ന് സഭയിലെ ഹയരാര്‍ക്കിക്കല്‍ (അധികാര ശ്രേണി) ഘടന; പ്രത്യേകിച്ച് മെത്രാന്‍സ്ഥാനം   18)   പ്രാരംഭം ദൈവജനത്തെ മേയ്ക്കാനും അതിനെ സദാ വളര്‍ത്താനും മിശിഹാകര്‍ത്താവ് […]

വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 15

  ദൈവവും ആത്മാക്കളും 12 അടുത്ത ദിവസം അതിരാവിലെ, പട്ടണത്തിലേക്കു ഞാന്‍ വീണ്ടും പോയി. ആദ്യമായി കണ്ട ദേവാലയത്തില്‍ (വാര്‍സോയുടെ പ്രാന്തപ്രദേശത്തുള്ള ഒഹോട്ടയില്‍ ഗ്രോയേട്‌സ്‌ക്ക […]

ദാമ്പത്യവിശ്വസ്തത പാലിക്കുന്ന ഹോളിവുഡ് ദമ്പതികള്‍

സിനിമ മേഖലയിലുള്ളവരില്‍ നിന്ന് നാം പൊതുവേ ദാമ്പത്യ വിശ്വസ്തത ഒന്നും പ്രതീക്ഷിക്കാറില്ല. വിവാഹ മോചനങ്ങളുടെയും അവിശ്വസ്തതയുടെയും കഥകളാണ് പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. ഹോളിവുഡിലെ പല […]

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 14

17) സഭയുടെ പ്രേഷിതസ്വഭാവം പുത്രന്‍ പിതാവാല്‍ അയയ്ക്കപ്പെട്ടിരിക്കുന്നതുപോലെ, പുത്രന്‍ ശ്ലീഹന്മാരെ അയച്ചുകൊണ്ട് (യോഹ. 20:21) പറഞ്ഞു: ‘സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. […]

വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 14

  ദൈവവും ആത്മാക്കളും 9 ഒരിക്കല്‍, എന്റെ സഹോദരിമാരില്‍ ഒരാളുമായി ഞാന്‍ നൃത്തത്തിനു പോയി. എല്ലാവരും വളരെ സന്തോഷിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ ആത്മാവ് ഹൃദയനൊമ്പരം അനുഭവിക്കുകയായിരുന്നു. […]

സുവിശേഷമനുസരിച്ച് ജീവിക്കുക: ഫ്രാന്‍സിസ് പാപ്പാ

June 30, 2020

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് അവലംബം, ഈ ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, സുവിശേഷഭാഗം, അതായത് യേശുവിനെപ്രതി ജീവൻ നഷ്ടപ്പെടുത്തുന്നവനും എളിയവരെ ശുശ്രൂഷിക്കുന്നവനും […]

അഭയാര്‍ത്ഥികളില്‍ യേശുവിനെ കാണുവാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

June 30, 2020

നാടും വീടും വിട്ടുപോകാൻ നിർബന്ധിതരായവരിൽ യേശു സന്നിഹിതനാണെന്ന് മാർപ്പാപ്പാ. രണ്ടായിരാമാണ്ടിൽ ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയതനുസരിച്ച്  “ലോകഅഭയാർത്ഥിദിനം” (#WorldRefugeeDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് […]