പരിശുദ്ധ അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയെ സ്നേഹിച്ചിട്ടില്ല

ഓ, പരിശുദ്ധ കന്യകയെ ഈശോയുടെ അമ്മേ ഞങ്ങളുടെയും അമ്മേ,

അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയെ സ്നേഹിച്ചിട്ടില്ല.

അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയ്ക്ക് വേണ്ടി സഹിച്ചിട്ടില്ല.

അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയിൽ വിശ്വസിച്ചിട്ടില്ല.

അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയെ വിശ്വസ്തത യോടെ അനുഗമിചിട്ടില്ല.

അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയെ അറിഞ്ഞിട്ടില്ല.

അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയെ ശുശ്രൂഷിചിട്ടില്ല.

അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയോട് ഐക്യപെട്ടിട്ടില്ല.

അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയെ ആരാധിചിട്ടില്ല.

അമ്മയേക്കാൾ അധികമായി ലോകത്തിലാരും ഈശോയുടെ സർവ്വശക്തിയിൽ പങ്കുചേർന്നിട്ടില്ല.

പരിശുദ്ധ മറിയമേ, ഈശോയുടെ അമ്മേ, ലോകം മുഴുവന്റെയും അമ്മേ, സ്തുതി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles