Category: Special Stories

മുതിർന്നവരും യൗവനത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ പക്വത പ്രാപിക്കണം

August 19, 2024

“ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 160ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. ജീവിതത്തിലെ ഓരോ ഘട്ടവും ഒരു സ്ഥിര കൃപാവരമാണ്, അതിനു […]

ഭിന്നിപ്പുണ്ടാക്കുന്ന ക്രൈസ്തവവിശ്വാസം

August 14, 2024

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുഖമുള്ള ദൈവപുത്രനായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ലൂക്കാസുവിശേഷകൻ, സുവിശേഷത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ നാൽപ്പത്തിയൊൻപതു മുതൽ അൻപത്തിമൂന്നു വരെയുള്ള ഭാഗത്ത്, വിഭജനത്തിന്റെ അഗ്നിയുമായി വരുന്ന […]

നിദ്രയിലാണ്ടുപോകരുത്, അലസതയിൽ നിപതിക്കരുത്, ജാഗരൂകരായിരിക്കുക! – ഫ്രാൻസീസ് പാപ്പാ

August 12, 2024

യേശു, സകല ഭയപ്പാടുകളിലും  ശിഷ്യന്മാർക്ക് ആത്മധൈര്യം പകരുന്നതിനും  ജാഗരൂകരായിരിക്കാൻ അവരെ ക്ഷണിക്കുന്നതിനുമായി അവരോട് സംസാരിക്കുന്നു. അവിടന്ന് അവർക്ക് രണ്ട് മൗലിക പ്രബോധനങ്ങൾ നൽകുന്നു: ആദ്യത്തേത് […]

ദൈവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു എന്ന് ഉറപ്പുവരുത്തുക – ഫ്രാൻസിസ് പാപ്പാ

August 5, 2024

“ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 158ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ “യുവജനങ്ങളുടെ വഴികൾ” എന്നാണ്. […]

അന്ധന്, അന്ധനെ നയിക്കാനാകില്ല! – ഫ്രാൻസീസ് പാപ്പാ

July 24, 2024

അപരൻറെ കുറവുകളെ പർവതീകരിക്കുന്ന പ്രവണത  സർവ്വോപരി, നമ്മുടെ നോട്ടത്തെക്കുറിച്ചാണ്  പറയുന്നത്. നമ്മുടെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതെ സഹോദരൻറെ കണ്ണിലെ കരടു കണ്ടുപിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന […]

മറ്റുള്ളവരുടെ വീഴ്ചകളെ വിധിക്കും മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെ കുറിച്ച് ചിന്തിക്കുക: ഫ്രാന്‍സിസ് പാപ്പാ

July 18, 2024

വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സഹായിക്കുന്നതിനായി അവരുടെ സാഹചര്യത്തോട് സഹാനുഭൂതി ഉണ്ടാകണം എന്ന് ഫ്രാന്‍സിസ് പാപ്പാ. മറ്റുള്ളവരുടെ പാപങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെ […]

കടലാഴങ്ങളിൽ നിന്നും…

June 30, 2024

പിക്‌നിക്കിന് പോയ കുട്ടികൾ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ശ്രദ്ധിക്കണം, സൂക്ഷിക്കണം, ഒത്തിരി ദൂരേയ്ക്ക് പോകരുത് എന്നെല്ലാം അധ്യാപകർ വിലക്കിയതാണ്. എന്നാൽ ഒരാൾ മാത്രം താക്കീതുകളെ അവഗണിച്ച് […]

എന്തിലാണ് ഒരു ക്രിസ്ത്യാനി അഭിമാനിക്കേണ്ടത്?

പൊള്ളയായ പ്രതീക്ഷകളും ആവേശങ്ങളും മനുഷ്യരിലോ സൃഷ്ടവസ്തുക്കളിലോ പ്രത്യാശ വയ്ക്കുന്നവൻ പൊള്ളയായ മനുഷ്യനാണ്. യേശുക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി ഇതരരെ ശുശ്രൂഷിക്കുന്നതിലും ദരിദ്രനായി ഈ ലോകത്തിൽ കാണപ്പെടുന്നതിലും […]

സക്രാരിയെ സുവിശേഷത്തിലെ ബഥനിയോട് ഉപമിക്കുന്നത് എന്തു കൊണ്ട്?

June 29, 2024

വി. ജോസ് മരിയ എസ്‌ക്രിവ സക്രാരിയെ വിശേഷിപ്പിച്ചിരുന്നത് ബഥനി എന്നാണ്. ബഥനി ബൈബിളിലെ പ്രസിദ്ധമായൊരു സ്ഥലമാണ്. അതിന് ചില സവിശേഷതകളുണ്ട്. യേശു വീണ്ടും വീണ്ടും […]

എപ്പോഴും മടങ്ങിവരാവുന്ന വീടാണ് കത്തോലിക്കാ സഭ: ഫ്രാൻസിസ് പാപ്പാ

June 22, 2024

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭ എല്ലാവരുടെയും വീടാണെന്നും എപ്പോഴും എല്ലാവർക്കും സ്വാഗതമരുളുന്ന ഭവനമാണെന്നും ഫ്രാൻസിസ് പാപ്പാ. കാരുണ്യത്തിനുമുപരി, മനുഷ്യത്വത്തിനും ആർദ്രതയ്ക്കുമപ്പുറം സഭയെ സ്വന്തം വീടായി […]

പരിശുദ്ധ അമ്മ എത്ര മാത്രം എളിമയുള്ളവളായിരുന്നു?

മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് ഗ്രഹിക്കാൻ ആവാത്ത വിധം അത്യുന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെ ആണ് നാം നമ്മുടെ നിസ്സാരത മനസ്സിലാക്കുന്നത്. മറിയം ദൈവത്തെ […]

നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നു എന്നതാണ് നമ്മുടെ മൂല്യം! ഫ്രാൻസീസ് പാപ്പാ

May 17, 2024

നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ ഈ ലോകം വിട്ട് പിതാവിൻറെ പക്കലേക്കു പോകുന്നതിന് മുമ്പ് യേശു തൻറെ അനുയായികളോടു പറയുന്ന ചില വാക്കുകൾ, ക്രൈസ്തവരായിരിക്കുക എന്നാൽ […]

വിളക്കുമാടം കണ്ണടച്ചാൽ

മദ്യപിച്ച് വാഹനമോടിച്ചു എന്ന കാരണത്താലാണ് ആ യുവാവിനെ പോലിസ് പിടികൂടിയത്. പോലീസ് അധികൃതർ വിളിച്ചതനുസരിച്ച് അവൻ്റെ പിതാവിനും സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നു. അയാളവനെ പോലിസ് […]

അമ്മേ, എന്റെ ആശ്രയമേ

May 14, 2024

”മാതൃത്വം” എന്നാല്‍ എന്റെ കുഞ്ഞിനുവേണ്ടി ഞാന്‍ മരിക്കുക എന്ന പ്രതിജ്ഞയാണ്. എന്നു വച്ചാല്‍ സ്വയം ബലിയായിത്തീരുക എന്നര്‍ത്ഥം. കുഞ്ഞിനുവേണ്ടി ജീവിതം അര്‍പ്പിക്കുന്ന അമ്മ ജീവിതത്തിലെ […]

ശ്രവണം കർത്താവിൻറെ സ്നേഹം കണ്ടെത്താനുള്ള വഴി!

May 13, 2024

കർത്താവും നമ്മൾ ഓരോരുത്തരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് (യോഹന്നാൻ 10: 27-30) സുവിശേഷഭാഗം നമ്മോട് പറയുന്നത് . അതിനായി യേശു ആർദ്രതയോലുന്ന ഒരു രൂപം, മനോഹരമായ […]