Category: Special Stories

പുരോഹിതർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

February 28, 2025

(വാഴ്ത്തപ്പെട്ട ഫ്രാൻസിസ്ക മരിയ എന്ന കർമ്മലീത്ത സിസ്റ്ററിലൂടെ ലഭിച്ച വെളിപ്പെടുത്തലുകൾ) യേശു പറയുന്നു: പുരോഹിതർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. അഗ്നിപരീക്ഷകളെ നേരിടുന്ന അവരുടെ ആത്മാക്കളെ […]

പാപബോധം നമുക്ക് ആവശ്യമാണോ?

“അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു.” (ലൂക്കാ […]

വളര്‍ത്തുമൃഗങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിറ്റസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

February 27, 2025

നാലാം നൂറ്റാണ്ടിൽ സിസിലിയിലെ സെനറ്റരായിരുന്ന ഹൈലാസിന്റെ ഏകമകനായിരുന്നു വി. വിറ്റസ്. ചില സേവകരുടെ സ്വാധീനത്താൽ പന്ത്രണ്ടാം വയസ്സിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. തന്റെ ഗുരുനാഥനായ […]

പരിശുദ്ധ കുര്‍ബാനയെ കുറിച്ച് വിശുദ്ധരുടെ മൊഴികള്‍

1) “വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും” – വിശുദ്ധ ജോണ്‍ ക്രിസോസ്തോം. 2) “വിശുദ്ധ കുര്‍ബാനയെ […]

ആല്‍ബ് എന്ന കുര്‍ബാന വസ്ത്രത്തെ കുറിച്ചറിയാമോ?

വൈദികരും ഡീക്കൻ ശുശ്രൂഷ ചെയ്യുന്നവരും അൾത്താരയിൽ ശുശ്രൂഷ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന കണങ്കാൽ വരെ നീളമുള്ള വെള്ളവസ്ത്രം ആണ് ആൽബ്. ഈ പേര് വെള്ള നിറം […]

അർജന്റീനയില്‍ പ്രത്യക്ഷയായ ജപമാല രാജ്ഞി 

അർജന്റീനയിലെ സാൻ നിക്കോളസ് പ്രവിശ്യയിലെ വീടുകളിൽ 1983ൽ ജപമാലകൾ പ്രകാശിക്കാൻ തുടങ്ങി. കാരണം എന്താണെന്ന് ആർക്കും മനസ്സിലായില്ല. അവിടെ താമസിക്കുന്ന ഗ്ലാഡിസ്‌ ക്വിരോഗ എന്ന […]

അഗസ്റ്റീനെർകിൻഡിലിൻ്റെ അത്ഭുത കഥ

February 26, 2025

ജർമ്മനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗർസാൽ പള്ളയിൽ (Bürgersaalkirche) പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെർകിൻഡിൽ (Augustinerkindl) എന്നത്. ആഗസ്റ്റീനിയൻ സന്യാസശ്രമത്തിൽ നിന്നുള്ള രൂപമായതിനാലാണ് […]

കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾ

February 26, 2025

ആഗോള കത്തോലിക്കാ സഭ ഇരുപത്തിനാല് വ്യതി സഭകളുടെ (Individual Churches)ഒരു കൂട്ടായ്മയാണ്. അതിലെ ഏറ്റവും വലിയ വ്യക്തി സഭ ലത്തീൻ കത്തോലിക്കാ സഭയാണ്. മറ്റ് […]

വിധിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?

February 25, 2025

ആരെയും വേഗത്തില്‍ വിധിക്കരുത് നിന്റെ കണ്ണുകള്‍ നിന്നിലേക്ക് തന്നെ തിരിക്കുക. ഇതരരുടെ ചെയ്തികള്‍ വിധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതരരെ വിധിക്കുന്നതില്‍ വൃഥാ സമയം പാഴാക്കുന്നു. പലപ്പോഴും […]

മൈക്കലാഞ്ചലയുടെ പ്രശസ്തമായ മരിയന്‍ ശില്പം ബ്രൂഷ്‌സിലെ മഡോണ

February 25, 2025

പരി. കന്യകാമാതാവും ഉണ്ണീശോയും ഉള്‍പ്പെട്ട മാര്‍ബിള്‍ ശില്പമാണ് മൈക്കലാഞ്ചലയുടെ ബ്രൂഷ്‌സിലെ മഡോണ( മഡോണ ഓഫ് ബ്രൂഷ്‌സ്). മൈ ലേഡി എന്ന അര്‍ത്ഥം വരുന്ന ലാറ്റിന്‍ […]

മേപ്പിള്‍ മരക്കൊമ്പില്‍ പ്രത്യക്ഷയായ പോളണ്ടിലെ മാതാവ്

പോളണ്ടിലെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഗൈട്രസ്‌വാൾഡ്. മാതാവിന്റെ പ്രത്യക്ഷം നടക്കുമ്പോൾ ജർമൻ ആധിപത്യം ഇവിടെ ശക്തമായിരുന്നു. തങ്ങളുടെ മാതൃഭാഷയായ പോളിഷ് […]

കണ്ടാലും! എത്ര വലിയ സ്‌നേഹമാണ് അവിടുന്ന് നമ്മോട് കാണിച്ചിരിക്കുന്നത്!

February 24, 2025

നമ്മളെല്ലാവരും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരുപാട് ആഗ്രഹിക്കുന്നവരാണ്… സ്നേഹം കൊതിക്കുന്ന ഒരു മനസ്സ് കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ എല്ലാവരിലും ഉണ്ട്… ഈ പ്രണയദിനത്തിൽ സ്വന്തം […]

ഫൗസ്തിനസും ജോവിറ്റയും ക്രിസ്തുവിന് വേണ്ടി പ്രാണത്യാഗം ചെയ്ത സഹോദരങ്ങൾ

February 24, 2025

ഇറ്റലിയിലെ ബ്രേഷ്യായില്‍ ജീവിച്ച രണ്ടു സഹോദരന്മാരായിരുന്നു ഫൗസ്തിനസും ജോവിറ്റയും. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭകാലം. ക്രിസ്തീയ വിശ്വാസങ്ങള്‍ പ്രചരിച്ചുവരുന്നതേയുണ്ടായിരുന്നുള്ളു. യേശുവില്‍ വിശ്വസിച്ചിരുന്ന ഈ രണ്ടു സഹോദരന്മാരും […]

കണ്ണാടിയില്‍ പ്രത്യക്ഷയായ മാതാവ്‌

February 21, 2025

റോമിലെ ചെറിയൊരു പട്ടണമായ വല്ലേകോര്‍സയില്‍ 1805 ഫെബ്രുവരി 4 നാണ് മരിയ ഡി മത്തിയാസ് ജനിച്ചത്. ധനിക കുടുംബാംഗമായ ജിയോവനി ഡി മത്തിയാസ് ആയിരുന്നു […]

ഒരു ചെറിയ വലിയ വിശുദ്ധന്റെ കഥ

വടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ 2നാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ ജനിച്ചത്. ദരിദ്രരും കഠിനാദ്ധ്വാനികളും […]