Category: Spiritual Thoughts

പ്രലോഭനങ്ങളില്‍ വീഴാതിരിക്കാം…

വല്ലാത്ത ശക്തിയുണ്ട് പ്രലോഭനങ്ങൾക്ക്. ഒരു നശീകരണ ശക്തി……. ഒരു നിമിഷം തന്നെ ധാരാളം….. ജീവിതവും സ്വപ്നങ്ങളും കീഴ്മേൽ മറിയാൻ. ഇത് തിരിച്ചറിഞ്ഞിട്ടാവാം….. ഒന്നു കുമ്പിട്ടാരാധിച്ചാൽ […]

ഹൃദയ ശിലകൾ

പ്രശാന്ത സുന്ദരമായ തിബേരിയാസ് കടൽത്തീരം. തിരമാലകളെ തൊട്ടുണർത്തുന്ന ഇളം കാറ്റ്  കടലോരത്തെ സർവ്വ സസ്യലതാദികളെയും തഴുകി എന്നരുകിൽ എത്തി. ഒരു ദിവസത്തെ ധ്യാനത്തിനായി ഞാൻ […]

ഈ ജീവിതം വിശുദ്ധിയാൽ ധന്യമാകട്ടെ

ആരാണ് പുരോഹിതൻ? “ലോക സുഖങ്ങൾ ആഗ്രഹിക്കാതെ ലോകത്തിൽ ജീവിക്കുന്നവൻ. ഒരു കുടുംബത്തിൻ്റെയും സ്വന്തമാകാതെ ഓരോ കുടുബത്തിലും അംഗമാകുന്നവൻ. എല്ലാ ദുഃഖങ്ങളിലും പങ്കു ചേരുന്നവൻ. എല്ലാ […]

പരിശുദ്ധ മറിയത്തിന്റെ അതിവിശിഷ്ട മാതൃത്വം

പരിശുദ്ധ മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുന്ന സഭ അവൾ മാംസം ധരിച്ച വചനമാകുന്ന ദൈവത്തിന്റെ അമ്മ എന്നാണ് അർത്ഥമാക്കുന്നത്. അവളുടെ മാതൃത്വം ത്രിത്വത്തിലെ മൂന്നാളുകളെയും […]

വിറകും തീയും

വിറക് തീയോട് ചേർത്തു വയ്ക്കുമ്പോൾ , തീ പിടിക്കുന്നതിൻെറ ആദ്യപടിയായി വിറകിലുള്ള ഈർപ്പവും ജലാംശവും പുറന്തള്ളും. തീ പിടിക്കാൻ തടസ്സമായ പശയോ കറയോ ഉണ്ടെങ്കിൽ […]

മരുഭൂമിയിലും മഴ പെയ്യും…

മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ….! എങ്കിലും കനലെരിയുന്ന നിൻ്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു. ജീവിതയാത്രയിലെ സഹന മരുഭൂമികളിൽ നീ തളർന്നു വീഴുമ്പോൾ …. ഒറ്റപ്പെടലിൻ്റെയും […]

നീയും ഞാനും ക്രൂശിക്കപ്പെടുന്നുണ്ടോ?

ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടാൻ ജീവിതത്തിൽ ചിലപ്പോൾ എങ്കിലും അറിഞ്ഞുകൊണ്ട് തോൽവി സ്വീകരിക്കുന്നത് ഒരു പുണ്യ അഭ്യാസമാണ് . ക്രിസ്തുവിൻെറ പരസ്യജീവിതമത്രയും നിരതീർത്ത തോൽവികളുടെ സ്വീകരണങ്ങൾ […]

പരിശുദ്ധ മറിയത്തിലൂടെ സകല മനുഷ്യപ്രകൃതിയും ഉയർത്തപ്പെട്ടിരിക്കുന്നു

സൃഷ്ടാവായ ദൈവം തന്റെ സകല സൃഷ്ടികളിലും വച്ച് ഏറ്റവും പരിശുദ്ധയായി മറിയത്തെ സൃഷ്ടിച്ചു. ഇത് മറിയം ലോകരക്ഷകന്റെ മാതാവായി തീരുന്നതിനും, അതുവഴി , സകല […]

എങ്ങനെയാണ് പരിശുദ്ധ മറിയം അമലോത്ഭവ ആകുന്നത്?

മറിയം അമലോത്ഭവയാണോ? ക്രിസ്തുവിന്റെ മുന്നോടിയായ യോഹന്നാനെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ദൈവം ശുദ്ധീകരിച്ചു. (ലൂക്കാ 1:15,41). മാതാവിന്റെ ഉദരത്തില്‍ ജെറമിയായ്ക്ക് രൂപം നല്‍കുന്നതിനു […]

അനുസരണത്തിൽ അനുഗ്രഹമുണ്ട്

എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്. വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് തന്നെ തൻ്റെ […]

ആത്മാവിന്റെ അമിതഭാരം

നിൻെറ ആത്മ രക്ഷയ്ക്ക് അപകടകരങ്ങളായ രണ്ടുകാര്യങ്ങൾ നീ കുറയ്ക്കേണ്ടതായുണ്ട്. അതിൽ ആദ്യത്തേത് ‘അഹംഭാര’മാണ് . സ്വന്തം കഴിവുകളിൽ ഉള്ള അതിരുകടന്ന ആശ്രയത്വവും തലയ്ക്കുമീതെയുള്ള തമ്പുരാനെയും […]

നിന്നോടൊപ്പം വിഹായസ്സില്‍ നിന്നും വിശ്വസ്തതയോടെ…

വിശ്വസ്തനായ ….., വിശുദ്ധനായ ഒരു മനുഷ്യൻ്റെ കൂടെ സദാ ദൈവസാന്നിധ്യം ഉണ്ടായിരിക്കും. “നിന്നെ സഹായിക്കാൻ അവിടുന്ന് വിഹായസ്സിലൂടെ മഹത്യപൂർണ്ണനായി മേഘത്തിന്മേൽ സഞ്ചരിക്കുന്നു.” ( നിയമാവർത്തനം […]

യാക്കോബിന്റെ സ്വപ്ന ഗോവിണി

കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു , പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്…. […]

ദൈവകരുണയുടെ അഴകും ആഴവും

ആരും പശ്ചാത്താപഭാരത്തോടെ തൻ്റെ മുൻപിൽ കുനിഞ്ഞു നിൽക്കാൻ അനുവദിക്കാത്ത ഹൃദയത്തിൻ്റെ വഴക്കമുള്ള ഭാവമാണ് ക്രിസ്തുവിൻ്റെ കരുണ. പുതിയ നിയമം മുഴുവൻ ദൈവകരുണയുടെ സുവിശേഷമാണ്. തൻ്റെ […]

നമ്മുടെ കടങ്ങള്‍ ഏറ്റെടുക്കുന്ന ദൈവം

(നിയന്ത്രിക്കാനാവാത്ത സാഹചര്യങ്ങളാലോ അശ്രദ്ധനിമിത്തമോ സാമ്പത്തികബാധ്യതകൾ ഉണ്ടാകാം. അതിനെ അതിജീവിക്കാൻ തുണയ്ക്കുന്ന രഹസ്യങ്ങൾ) വർഷങ്ങൾക്കുമുമ്പ് ഒരു പടയാളി രാത്രി ഉറങ്ങാൻ കഴിയാതെ കൂടാരത്തിൽ ഇരുന്നു. താൻ […]