Category: Spiritual Thoughts

ആത്മാവിന്റെ അമിതഭാരം

നിൻെറ ആത്മ രക്ഷയ്ക്ക് അപകടകരങ്ങളായ രണ്ടുകാര്യങ്ങൾ നീ കുറയ്ക്കേണ്ടതായുണ്ട്. അതിൽ ആദ്യത്തേത് ‘അഹംഭാര’മാണ് . സ്വന്തം കഴിവുകളിൽ ഉള്ള അതിരുകടന്ന ആശ്രയത്വവും തലയ്ക്കുമീതെയുള്ള തമ്പുരാനെയും […]

നിന്നോടൊപ്പം വിഹായസ്സില്‍ നിന്നും വിശ്വസ്തതയോടെ…

വിശ്വസ്തനായ ….., വിശുദ്ധനായ ഒരു മനുഷ്യൻ്റെ കൂടെ സദാ ദൈവസാന്നിധ്യം ഉണ്ടായിരിക്കും. “നിന്നെ സഹായിക്കാൻ അവിടുന്ന് വിഹായസ്സിലൂടെ മഹത്യപൂർണ്ണനായി മേഘത്തിന്മേൽ സഞ്ചരിക്കുന്നു.” ( നിയമാവർത്തനം […]

യാക്കോബിന്റെ സ്വപ്ന ഗോവിണി

കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു , പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്…. […]

ദൈവകരുണയുടെ അഴകും ആഴവും

ആരും പശ്ചാത്താപഭാരത്തോടെ തൻ്റെ മുൻപിൽ കുനിഞ്ഞു നിൽക്കാൻ അനുവദിക്കാത്ത ഹൃദയത്തിൻ്റെ വഴക്കമുള്ള ഭാവമാണ് ക്രിസ്തുവിൻ്റെ കരുണ. പുതിയ നിയമം മുഴുവൻ ദൈവകരുണയുടെ സുവിശേഷമാണ്. തൻ്റെ […]

നമ്മുടെ കടങ്ങള്‍ ഏറ്റെടുക്കുന്ന ദൈവം

(നിയന്ത്രിക്കാനാവാത്ത സാഹചര്യങ്ങളാലോ അശ്രദ്ധനിമിത്തമോ സാമ്പത്തികബാധ്യതകൾ ഉണ്ടാകാം. അതിനെ അതിജീവിക്കാൻ തുണയ്ക്കുന്ന രഹസ്യങ്ങൾ) വർഷങ്ങൾക്കുമുമ്പ് ഒരു പടയാളി രാത്രി ഉറങ്ങാൻ കഴിയാതെ കൂടാരത്തിൽ ഇരുന്നു. താൻ […]

ജീവിതയാത്രയുടെ സായന്തനങ്ങള്‍…

ചോര തിളപ്പിൻ്റെ കാലത്ത് നമുക്ക് തോന്നും ഈ ലോകം മുഴുവൻ നമ്മുടെ കാൽകീഴിലാണെന്ന്. കുതിച്ചു നടന്ന വഴികളിലൂടെ കിതച്ചു നടക്കുന്നൊരു കാലം വരുമെന്ന് ഓർക്കുക. […]

സമാനതകളില്ലാതെ നിന്റെ സമയവും എനിക്കുവേണ്ടി…

ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ ഉയർന്ന കരങ്ങളിലെ കല്ലുകൾ താഴെ വീണ് , അവസാനത്തെ ആളും പിരിയുന്നത് വരെ…. അവന് തിടുക്കമൊന്നുമില്ലായിരുന്നു. ജനക്കൂട്ടം തീർത്ത […]

തുടരാം… അവര്‍ അവസാനിപ്പിച്ചിടത്തു നിന്നും…

സ്നാപകയോഹന്നാൻ അവസാനിപ്പിച്ചിടത്ത്, ക്രിസ്തു തുടങ്ങി വച്ചു. “മാനസാന്തരപ്പെടുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.” ക്രിസ്തു അവസാനിപ്പിച്ചിടത്ത് പത്രോസ് തുടർന്നു. ആദിമസഭയിൽ പത്രോസ് അവസാനിപ്പിച്ചിടത്ത് നിന്നും , വെളിപ്പാടു […]

കുടയാകുകയെന്നാല്‍…

കുട ഒരു സംരക്ഷണമാണ്‌. കോരിച്ചൊരിയുന്ന മഴയിലും വെയിലിൻ്റെ ക്രൂരതയും തടഞ്ഞു നിർത്താൻ കെൽപ്പുള്ള ഒരു ശീല. എന്നാൽ സുരക്ഷിതത്വത്തിൻ്റെ മേൽക്കൂരകൾക്കു പുറത്തു മാത്രമേ എന്നും […]

നമ്മുടെ പ്രാര്‍ത്ഥനകള്‍ കടമ കഴിക്കല്‍ മാത്രമാകരുത്

നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചത് ആ കരുണയുള്ള നാഥനാണ്. നമ്മെ ആ കരുണയുള്ള നാഥന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്, ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ (ലുക്കാ 11:1). നമ്മുടെ […]

ഈസ്റ്ററിനായി ഒരുങ്ങേണ്ടത് എങ്ങനെ?

നമ്മള്‍ വിശുദ്ധ വാര ദിനങ്ങളിലാണ്. വിശുദ്ധ വാരത്തിലെ എല്ലാ ഒരുക്കങ്ങളും യേശു ക്രിസ്തുവിന്റെ ഉത്ഥാന തിരുനാളിലേക്കുള്ള യാത്രയും ഒരുക്കവുമാണ്. ഈസ്റ്ററിലാണ് നമ്മുടെ വിശുദ്ധ വാര […]

കുരിശിന്റെ വഴിയിലെ സാന്ത്വനം

അവഹേളിതനായി, തിരസ്‌കൃതനായി അടഞ്ഞ വാതിലുകളും ബധിരകര്‍ണ്ണങ്ങളും സ്‌നേഹത്തിനേല്‍പിച്ച മുറിവുകളുമായി കാല്‍വരി കയറുമ്പോള്‍ മനുഷ്യപുത്രന് ഏറ്റവുമധികം സാന്ത്വനമായതെന്താണെന്ന് അറിയുമോ? ഒരമ്മയുടെ കണ്ണുനീര്‍! തന്റെ ഉടലിലെയും മനസിലെയും […]

കുരിശിന്റെ വഴിയിലെ ചില കഥാപാത്രങ്ങള്‍

വെറോനിക്ക ‘ആറാം സ്ഥലം, വെറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു’. കുരിശിന്റെ വഴി ചൊല്ലുമ്പോള്‍ നാം അനുസ്മരിക്കാറുള്ള വെറോനിക്കയെ കുറിച്ച് ബൈബിളില്‍ ഒരിടത്തും സംസാരിക്കുന്നില്ല. കാല്‍വരി […]

ക്രിസ്തു വെളിച്ചം പകരുന്ന വിളക്കു കാലുകള്‍

ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടന്നു വന്നവൾ തിരുവെഴുത്തുകളിലെ സമരിയാക്കാരിസ്ത്രി. കുത്തഴിഞ്ഞ ജീവിതത്തിൻ്റെ ഇരുട്ടറയിലായിരുന്നെങ്കിലും അവളുടെ അന്തരാത്മാവ് പ്രകാശത്തിനു വേണ്ടി ദാഹിച്ചിരുന്നു. പ്രകാശത്തിനു വേണ്ടിയുള്ള പ്രാർത്ഥന […]

നീ ദൈവത്തോട് സംസാരിച്ചിട്ട് എത്ര നാളായി?

ആത്മഹത്യ ചെയ്യാതിരിക്കുക എന്നത് ഒരു വിപ്ലവമാണ് .ജീവിത പ്രതിസന്ധികളിൽ മരിക്കാൻ ആഗ്രഹിച്ച പലരുടെയും ജീവിതം തിരുവെഴുത്തി൯െറ താളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നു ഭൂമുഖത്ത് വെച്ച് ഏറ്റവും […]