Category: Spiritual Thoughts

കൃപ ചോരുന്ന വഴികള്‍

സാവൂൾ രാജാവ് ദൈവത്താൽ അഭിഷിക്തനായ ആദ്യത്തെ ഇസ്രായേൽ രാജാവ് . ദൈവം തിരഞ്ഞെടുത്ത, അഭിഷേകവും ദൈവകൃപകളും കൊടുത്ത, അജയ്യനും ശക്തനുമായ ഇസ്രായേൽ രാജാവ് . […]

വിസ്മയത്തോടെ വേറിട്ട ജീവിതങ്ങളെ നോക്കി പഠിക്കാം

ദാഹിച്ചു തളർന്ന ഇസ്രായേൽജനം മരുഭൂമിയിൽ കണ്ടെത്തിയ വെള്ളം കുടിയ്ക്കാനാകാത്ത വിധം കയ്പുള്ളതായിരുന്നു. അതേ ജലം തന്നെ ദൈവം മധുര പാനീയമാക്കി. മുന്നിലുള്ള ചെങ്കൽ ,തങ്ങൾക്ക് […]

പിന്‍വാങ്ങാന്‍ മടിക്കരുത്‌

” യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. “ (മത്തായി 4:12 ) ക്രിസ്തു തൻ്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് പലപ്പോഴും പിൻവാങ്ങിയതായി, […]

പാപവഴികളുടെ പാതയോരത്തു നിന്നും…. വിശുദ്ധിയുടെ അങ്കണത്തിലേക്ക്…

ജറുസലേം ദൈവസാന്നിധ്യത്തിൻ്റെ ഇരിപ്പിടമാണ്. ജെറീക്കോ പാപത്തിൻ്റെയും രോഗപീഡകളുടെയും … ദൈവ സങ്കേതം വിട്ടിറങ്ങുന്ന ഓരോ വിശ്വാസിയുടെയും വഴിവിട്ട ഒരു യാത്രയാണ് ജെറീക്കോ യാത്ര. ആ […]

കാരുണ്യം കാണിച്ച് കടക്കാരനായവന്‍…

മുറിവേറ്റവനെ വീണിടത്തു നിന്ന് എഴുന്നേല്പിച്ചത് കാരുണ്യം….., അവന് അവശ്യം വേണ്ട ശുശ്രൂഷകൾ അമാന്തം കൂടാതെ നൽകിയത് കാരുണ്യം… അവനെ കഴുതപ്പുറത്തേറ്റി സത്രത്തിലെത്തിച്ചത് കാരുണ്യം…, സത്രം […]

ചിറകിൻ കീഴിൽ അഭയമേകുന്ന സർവ്വശക്തനായ ദൈവം

~ മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി ~ സാവൂളിൽനിന്ന് ഓടിപ്പോയപ്പോൾ ദാവീദ് ഗുഹയിൽവച്ച് പാടിയ ഗീതം എന്ന തലക്കെട്ടോടെ എഴുതപ്പെട്ട അൻപത്തിയേഴാം സങ്കീർത്തനം, […]

റാഹാബിന്റെ ചുവന്ന ചരട്…

“മതിലിനോട് ചേർത്തു പണിതതായിരുന്നു അവളുടെ വീട്. ജനലിൽക്കൂടി കെട്ടിയ കയറുവഴി അവൾ അവരെ താഴേക്കിറക്കി വിട്ടു.” (ജോഷ്വാ 2:15 ) “ഞങ്ങൾ തിരിച്ചു വരുമ്പോൾ […]

നാവിന്റെ സുകൃത മഴ

കൂട്ടിലടച്ചിരിക്കുന്ന മൃഗമാണ് നാവ്. സൃഷ്ടിയിലേ ദൈവം അതു പ്രത്യേകം കരുതി നാവിനെ പല്ലിലും ചുണ്ടിലും പൂട്ടിയിട്ടു. പക്ഷികളെയും ഇഴജന്തുക്കളെയും എന്തിനേറെ, വന്യമൃഗങ്ങളെപ്പോലും മനുഷ്യൻ ഇണക്കി […]

പുഴ… പ്രകൃതിയുടെ ആത്മീയ വിദ്യാപീഠം.

ദൈവത്തിൻ്റെ രഹസ്യവും ദൈവത്തിൻ്റെ പരസ്യവുമാണ് പ്രകൃതി. ഒരിക്കലെങ്കിലും നീ പ്രകൃതിയുടെ പ്രതിഭാസമായ പുഴയുടെ തീരം ചേർന്ന് നടക്കാൻ കൊതിച്ചിട്ടുണ്ടോ….? കടലിൽ ലയിക്കണമെന്ന ഉൽക്കടമായ മോഹവും […]

ഉറങ്ങി വിശ്രമിക്കാന്‍ ഇനി സമയമില്ല…

മലയാളി കേട്ടിടത്തോളം ദൈവവചനം ലോകത്ത് ഒരു ജനതയും കേട്ടിട്ടില്ല. മലയാളി ക്രിസ്ത്യൻമിഷനറി എത്തിയിടത്തോളം രാജ്യങ്ങൾ ലോകത്ത് ഒരു മിഷനറിയും ഇനിയും എത്തിയിട്ടില്ല. ഈ നാളുകളിൽ […]

തിരികെ വരാം… ബാല്യത്തിന്റെ വിസ്മയത്തിലേക്ക്…

മറ്റുള്ളവർ എന്തു ചിന്തിക്കും എന്നു കരുതി ഒരു നക്ഷത്രവും കഴിവിൽ കവിഞ്ഞ് തിളങ്ങാറില്ല. മറ്റുള്ളവരുടെ അപ്രീതിയെ ഭയന്ന് ഒരു പുഷ്പവും ഇതൾ പൊഴിക്കാൻ കാത്തു […]

വിശ്വാസം എന്നാൽ ജീവിതമാണ്‌

ഏക ദൈവത്തിലുള്ള വിശ്വാസം വാക്കിലല്ല, പ്രവൃത്തിയില്‍, സഹോദരസ്നേഹമായി യാഥാര്‍ത്ഥ്യമാക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നാം ദൈവത്തെ മറന്നു ജീവിക്കാറുണ്ട്. സഹോദരങ്ങളെയും മറന്നു മുന്നോട്ടു പോവുകയും, തല്‍സ്ഥാനത്ത് […]

സ്വപ്‌നം കണ്ടവന്റെ സങ്കടവഴിയിലൂടെ…

അവഗണനകളുടെയും ഒറ്റപ്പെടലിൻ്റെയും ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ കീരീടം സ്വന്തമാക്കിയ പൂർവ്വ പിതാവ് ജോസഫിൻ്റെ ചരിത്രം ഉൽപ്പത്തി പുസ്തകത്തിൽ സ്വർഗം കൈയ്യൊപ്പു ചാർത്തി വിവരിച്ചിരിക്കുന്നു. […]

ദുരിതങ്ങള്‍ അനുഗ്രഹമാക്കുക

കുറവുകളെ ലോകം വിലയിരുത്തുന്നതും , ദൈവം കാണുന്നതും വ്യത്യസ്ത രീതിയിലാണ്. സക്കേവൂസിൻ്റെ പൊക്ക കുറവാണ് അവനെ സിക്കമൂർ മരക്കൊമ്പിലെത്തിച്ചത്. അവിടെ വച്ച് അവൻ യേശുവിനെ […]

സുഹൃത്തുക്കളാൽ ചതിക്കപ്പെടുന്നവർ

ഗായകസംഘനേതാവിന് തന്ത്രീനാദത്തോടെ ദാവീദിന്റെ പ്രബോധനാഗീതം എന്ന തലക്കെട്ടോടെ എഴുതപ്പെട്ടിരിക്കുന്ന അൻപത്തിയഞ്ചാം സങ്കീർത്തനം ദുരിതങ്ങളുടെയും ചതിയുടെയും മുൻപിൽ ഒരുവൻ നടത്തുന്ന വിലാപഗാനമാണ്. ജെറെമിയപ്രവാചകന്റെ പുസ്തകം ഒൻപതാം […]