പത് മോസ് അനുഭവം ഒരു ദൈവീക പദ്ധതി.
വെളിപാട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന , യോഹന്നാൻ സുവിശേഷകൻ്റെ പത് മോസ് ദ്വീപിലെ ഒറ്റപ്പെടലും ഏകാന്തതയും കഠിന സഹനങ്ങളും ദൈവം അനുവദിച്ചപ്പോൾ യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും, […]
വെളിപാട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന , യോഹന്നാൻ സുവിശേഷകൻ്റെ പത് മോസ് ദ്വീപിലെ ഒറ്റപ്പെടലും ഏകാന്തതയും കഠിന സഹനങ്ങളും ദൈവം അനുവദിച്ചപ്പോൾ യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും, […]
മൂന്നാണ്ടു കൂടെ നടന്നു വാക്കുകളാലു൦ വർണ്ണനകളാലു൦ വിശദീകരിച്ചിട്ടും തിരിച്ചറിയാതെ പോയ വചനം !! ഒടുവിൽ എമ്മാവൂസ് യാത്രയിൽ കൂടെ നടന്നിട്ടും അപ്പം മുറിക്കുന്നത് വരെ […]
വിവാഹം കഴിഞ്ഞ് പതിമൂന്ന് വർഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതികൾ പ്രാർത്ഥിക്കാനായ് വന്നു. അവരുമായ് സംസാരിക്കുന്നതിനിടയിൽ ആ സ്ത്രീ വിതുമ്പിപ്പോയി. “കാണാത്ത ഡോക്ടർമാരില്ല. ചികിത്സക്ക് പോകാത്ത ഇടങ്ങളുമില്ല. […]
ജീവിതത്തില്‍ പലപ്പോഴും ടെന്‍ഷനും സമ്മര്‍ദത്തിനും അടിപ്പെടുന്നവരാണ് നമ്മില്‍ പലരും. ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍ മതി ടെന്‍ഷനടിക്കാന്‍. മറ്റു ചിലര്‍ വലിയ പ്രതിസന്ധികളുടെ മുന്നില്‍ പതറി […]
ഓർമകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ഒരു കൂട്ടർ… ഓർമ്മകൾ എന്നെ മരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് മറ്റൊരു കൂട്ടർ…. ഒരു പുഴ പോലെ അപരനു […]
അവൻ പറഞ്ഞു. ” വേണ്ടാ, കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പു ചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നു വരും.” ( മത്തായി 13 : 29 ) […]
ഗോലിയാത്ത് എന്ന മല്ലനെ വധിച്ചു വിജയശ്രീലാളിതനായി വരുന്ന ദാവീദിനെ അന്തപുര സ്ത്രീകൾ വാഴ്ത്തി പാടി “സാവൂൾ ആയിരങ്ങളെ വധിച്ചു. ദാവീദ് പതിനായിരങ്ങളെയും ” ഇതേ […]
ജീവന്‍ നിലനിര്‍ത്താനുള്ള ബദ്ധപ്പാടില്‍ ജീവിക്കാന്‍ മറന്നു പോയ മനുഷ്യരെ നമുക്ക് നമിക്കാം. പരിശുദ്ധ കന്യകാ മറിയം അതിനുള്ള ഏറ്റവും വലിയ മാതൃകയാണ്. തന്റെ സ്വപ്‌നങ്ങളും […]
“അനുസരണത്തിൽ അനുഗ്രഹമുണ്ട്.” എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്. വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് […]
“നന്മ നിറഞ്ഞ ജീവിതം; ഒടുവിൽ സ്വർഗ്ഗാരോപണം” നീതിയിലും തീക്ഷ്ണതയിലും തന്നെ പ്രീതിപ്പെടുത്തിയവരെ പിന്നെ കണ്ടെത്താത്ത വിധം സ്വർഗ്ഗത്തിലേയ്ക്കടുക്കുന്നവൻ – ദൈവം “ഹെനോക്ക് ദൈവത്തിന് പ്രിയങ്കരനായി […]
പരിശുദ്ധ അമ്മയോടുള്ള ഭക്തി പരിശുദ്ധമായി തന്നെ കാത്തു സൂക്ഷിക്കുന്നവരാണ് കത്തോലിക്കാ വിശ്വാസികളായ നമ്മള്‍ ഓരോരുത്തരും. വിശുദ്ധഗ്രന്ഥത്തില്‍ അധിഷ്ഠിതമായ പരിശുദ്ധ അമ്മയോടുള്ള ഭക്തിക്ക് ശക്തമായ പാരമ്പര്യവും […]
വീട്ടുവളപ്പിൽ കുഞ്ഞുങ്ങളുമായി നടന്ന തള്ളക്കൊഴി നനവുള്ള കറുത്ത മണ്ണിൽ കാലുകൾ കൊണ്ട് മാന്തിക്കൊണ്ട് ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി. ഉടനെ അശ്രദ്ധമായി ചിതറി നടന്നിരുന്ന […]
രണ്ടു തവണ സിംഹങ്ങളുടെ മുമ്പിൽ എറിയപ്പെട്ടവനാണ് ദാനിയേൽ. ദിവസേന രണ്ടു മനുഷ്യ ശരീരങ്ങളും രണ്ട് ആടുകളെയും ഭക്ഷിച്ചിരുന്ന ഏഴു സിംഹങ്ങൾക്കിടയിലേക്ക് എറിയപ്പെടുമ്പോൾ … തന്നെ […]
മരുഭൂമിയിൽ…, മണലാരണ്യത്തിലെ ഉഷ്ണക്കാറ്റിൽ ഒരിറ്റു വെള്ളത്തിനു വേണ്ടി ഹാഗർ ദൈവസന്നിധിയിൽ നിലവിളിച്ചു കരഞ്ഞു . “ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. […]
കാരുണ്യത്തിനു വേണ്ടി കരഞ്ഞപ്പോളൊക്കെ വിരിച്ച കരങ്ങളുമായി സ്വർഗം വിട്ടിറങ്ങി വന്ന ദൈവ പിതാവിൻ്റെ കരുതലിൻ്റെ കഥകളാണ് തിരുവെഴുത്തുകളിലുടനീളം കാണാനാവുക. സഹോദരൻ്റെ കൊലപാതകിയായ കായേൻ തൻ്റെ […]