പരിശുദ്ധ ഹൃദയമുള്ളവര്‍ക്ക് എല്ലാം പരിശുദ്ധമാണ്
ക്രിസ്ത്വനുകരണം പുസ്തകം 2 അധ്യായം 4 നിര്‍മ്മലമായ മനസ്സും ഉദ്ദേശ്യശുദ്ധിയും രണ്ടുചിറകുകള്‍ കൊണ്ടാണ് നാം ഭൗമികകാര്യങ്ങളില്‍ നിന്നും ഉയര്‍ത്തപ്പെടുന്നത്. നിഷ്‌കപടതയും, പരിശുദ്ധിയും. ഉദ്ദേശ്യങ്ങള്‍ നിഷ്‌കപടമായിരിക്കണം, […]