ചെപ്പിലൊളിപ്പിച്ച തിരുവോസ്തി കൊണ്ട് ബലിയര്‍പ്പിച്ച രക്തസാക്ഷിവൈദികന്റെ കഥ
ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി കാല്‍വരി കുരിശിലെ ഒരു പങ്ക് തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തുവച്ച്, വീരോചിതമായ സഹനങ്ങളിലൂടെ രക്തസാക്ഷിത്വ മകുടം ചൂടി, ക്രൈസ്തവ സഭയുടെ ചരിത്രതാളുകളില്‍ […]