എത്ര വേദനിപ്പിച്ചാലും ഈശോ ഇന്നും നിന്നെ സ്നേഹിക്കുന്നുണ്ട്!
വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന സുഹൃത്തിനെ കാണാനാണ് സഹപാഠിയായ വൈദികനെത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിനാലാണ് അപകടമെന്ന് ആ വൈദികന് ആശുപത്രിയിലെത്തിയപ്പോൾ മനസിലായി. സുഹൃത്തിൻ്റെ അരികിലിരുന്ന് വൈദികൾ അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു: […]