ആരാണ് അനുഗ്രഹങ്ങളുടെ താക്കോൽ?
നമ്മുടെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും, ജീവിതത്തിലെ വിജയവും കടന്നു വരുന്നത് യേശുക്രിസ്തുവഴിയാണ്..കാൽവരി കുരിശിലൂടെയാണ്.. വചനം പറയുന്നു.. “ക്രിസ്‌തുവില്‍ ഞങ്ങളെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ജ്‌ഞാനത്തിന്റെ […]