ജീവിതത്തില്‍ ഇരുട്ടു നിറയുമ്പോള്‍ വചനമാണ് വിളക്ക്
പണ്ട് പുറംകടലില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് ദിക്ക് അറിയാനുള്ള ഏക മാര്‍ഗ്ഗം ലൈറ്റ് ഹൗസുകളായിരുന്നു. നമ്മുടെ ജീവിതമാകുന്ന നൗക ഇരുളില്‍ തപ്പിത്തടയാതെ ലക്ഷ്യത്തിലെത്തിക്കാന്‍ ഇത്തരത്തിലുള്ള വിളക്കുമരങ്ങള്‍ ആവശ്യമാണ്. […]