സുവിശേഷത്തിന്റെ വിത്ത് വിതയ്ക്കാന്‍ വിളവിന്റെ നാഥനോട്…
“നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ…? എങ്കിൽ നിനക്ക് സുവിശേഷ വേലയ്ക്കുള്ള വിളിയുണ്ട്. ” അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം. ” വചനം […]
“നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ…? എങ്കിൽ നിനക്ക് സുവിശേഷ വേലയ്ക്കുള്ള വിളിയുണ്ട്. ” അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം. ” വചനം […]
ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു. (ലൂക്കാ 1 : 39) കടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്ന ഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് […]
ദൈവകരങ്ങളിൽ നിന്ന് ലഭിക്കുന്ന വിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം. നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം…. സുവിശേഷത്തിലെ ഭാഗ്യവതി…… അവളുടെ ആത്മാവ് സദാ കർത്താവിനെ മഹത്വപ്പെടുത്തി. കർത്താവ് […]
നന്മകൾ മാത്രമല്ല ;ചില ക്ഷതങ്ങളും സൗഹൃദങ്ങൾക്ക് വല്ലാതെ കരുത്തേകുന്നുണ്ട്. സന്തോഷങ്ങൾ മാത്രമല്ല, ചില നൊമ്പരങ്ങളും സൗഹൃദങ്ങളെ പിടിച്ചു നിർത്തുന്നുണ്ട് എന്നു പഠിപ്പിച്ച ഒരു സൗഹൃദമുണ്ട് […]
തൻ്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ, തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെ മനസ്സിലാക്കിയപ്പോൾ …., തൻ്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടി ദൈവത്തിൻ്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയ പരിശുദ്ധ മറിയം. മൂന്നു വയസ്സു […]
തൻ്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ, തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെ മനസ്സിലാക്കിയപ്പോൾ …., തൻ്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടി ദൈവത്തിൻ്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയ പരിശുദ്ധ മറിയം. മൂന്നു വയസ്സു […]
യഥാര്‍ത്ഥ ജീവിതചിത്രങ്ങള്‍ ഫുള്‍ കളറില്‍ അവതരിപ്പിക്കുക – അതായിരുന്നു ഫ്രഞ്ച് ചിത്രകാരനായിരുന്ന പീയര്‍-അഗസ്ത് റെന്‍വാറിന്റെ ആദ്യകാലചിത്രങ്ങളുടെ പ്രത്യേകത, ഓമനത്തം തുളുമ്പുന്ന കുട്ടികള്‍, പുഷ്പങ്ങള്‍, സുന്ദരമായ […]
ഹോളിവുഡ്ഡിലെ ഏറ്റവും പ്രസിദ്ധരായ സംവിധായകരിലൊരാളാണു സെസില്‍ ഡിമില്‍ (1881-1959). നൂറിലേറെ നിശബ്ദ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ശബ്ദചിത്രങ്ങളുടെ ആവിര്‍ഭാവത്തോടെ ആ രംഗത്ത് ഏറെ […]
ജീവിതയാത്രയിൽ അനുദിനം എണ്ണമറ്റ പാപങ്ങളും പ്രലോഭനങ്ങളും ശത്രു വിൻ്റെ തന്ത്രങ്ങളുമായി നിരന്തരം പോരാടുന്നവരാണ് ആത്മീയതയിൽ വളരാനാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും. അദ്ധ്യാത്മികവും ഭൗതികവുമായ തിന്മകളെയെല്ലാം നശിപ്പിച്ച […]
സഹനത്തിൻ്റെ നൊമ്പരവും സന്തോഷത്തിൻ്റെ സമൃദ്ധിയും നിഴലിക്കുന്നതാണ് ജീവിതം. ദുഃഖങ്ങൾക്ക് ജീവിതത്തിൽ ശാശ്വതമായ നിലനിൽപ്പില്ല എന്ന ബോധ്യത്തിലേക്ക് നാം ഉണർന്നെഴുന്നേല്ക്കണം. സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന തിരിച്ചറിവ് സഹന […]
ദൈവിക ദാനങ്ങളെല്ലാം കൃപകളാണെന്ന് ധ്യാനിക്കേണ്ടതിന് പകരം ആർജ്ജിച്ചെടുത്ത കഴിവുകളാണെന്ന് വിശ്വസിക്കുന്നിടത്താണ് ‘അഹം’ രൂപം കൊള്ളുന്നത്. ജീവിതയാത്രയിൽ ചുരുക്കം ചില വ്യക്തികളെ കണ്ടിട്ടുണ്ട്…. ആത്മാഭിമാനത്തിൻ്റെ ആധിക്യത്താൽ […]
~ സിസ്റ്റര്‍ മേരി ക്ലെയര്‍ FCC ~ മനുഷ്യന്റെ മരണശേഷം അവന്‍ ദൈവദൂതനെപ്പോലെയായിരിക്കുമെന്ന് യേശു പഠിപ്പിച്ചു. (മത്തായി 22:30-31). സൃഷ്ടിയുടെ മണ്ഡലത്തില്‍ മനുഷ്യന്‍ അതുല്യമായ […]
യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞു റബ്ബോനി എന്ന് ഹെബ്രായ ഭാഷ യില്‍ വിളിച്ചു – ഗുരു എന്നര്‍ത്ഥം. യേശു പറ ഞ്ഞു: […]
ഇന്ന് മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരവും പ്രതിവിധിയും പരി. കന്യാമറിയത്തിന്റെ മാതൃത്വത്തിലുള്ള വിശ്വാസവും ഭക്തിവണക്കങ്ങളുമാണ്. കാരണം ആദിമസഭ അനുഭവിച്ച സഭാരൂപീകരണത്തിന്റെ ഈറ്റുനോവ് അതേരൂപത്തില്‍ അല്ലെങ്കിലും […]
~ ഫാദര്‍ ജെന്‍സണ്‍ ലാസലെറ്റ് ~ എന്റെ സുഹൃത്ത് പങ്കുവച്ചകാര്യം. ‘അച്ചാ, ഞാനും എന്റെ ഭാര്യയും തമ്മിൽ വഴക്കിടുന്നത് പ്രാർത്ഥനയെ ചൊല്ലിയാണ്. ഏഴരയ്ക്ക് പ്രാർത്ഥന […]