Category: Columns

പണം ബാധ്യതയായി മാറുന്ന അവസ്ഥ വരാതിരിക്കാന്‍ എന്തു ചെയ്യണം?

September 5, 2023

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ അരനൂറ്റാണ്ടു മുന്‍പ് ഹോളിവുഡില്‍ നിറഞ്ഞുനിന്ന സൂപ്പര്‍താരമായിരുന്നു ബിംഗ് ക്രോസ്ബി (1904-77). ആടാനും പാടാനും അതിമനോഹരമായി അഭിനയിക്കാനും അറിയാമായിരുന്ന […]

മറിയം നമ്മുടെ അഭിഭാഷക

September 4, 2023

~ ഫാ. ജോസ് ഉപ്പാണി ~ പരിശുദ്ധ മറിയം നമ്മുടെ അമ്മയായിരിക്കുന്നതിന്റെ മറ്റൊരു അനിവാര്യഫലമാണ് അവള്‍ നമ്മുടെ എല്ലാവരുടെയും അഭിഭാഷകയാകുന്നു എന്നത്. രക്ഷാകരകര്‍മ്മത്തിലുള്ള അതുല്യമായ […]

മുന്‍വിധി വിതയ്ക്കുന്ന ദുരന്തങ്ങള്‍!

September 2, 2023

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ അമേരിക്കയ്ക്കും യൂറോപ്പിനുമിടയില്‍ വിമാനസര്‍വീസ് തുടങ്ങുന്നതിനു മുന്‍പുള്ള കാലഘട്ടം. ന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു പൗരപ്രമുഖന്‍ യൂറോപ്പിലേക്കു പോകുവാനായി കപ്പല്‍ കയറി. […]

ഓരോ മനുഷ്യനും ദൈവദൂതൻമാരെ പോലെയാകാൻ വിളിക്കപ്പെട്ടവരാണ്

August 23, 2023

~ സിസ്റ്റര്‍ മേരി ക്ലെയര്‍  FCC ~ മനുഷ്യന്റെ മരണശേഷം അവന്‍ ദൈവദൂതനെപ്പോലെയായിരിക്കുമെന്ന് യേശു പഠിപ്പിച്ചു. (മത്തായി 22:30-31). സൃഷ്ടിയുടെ മണ്ഡലത്തില്‍ മനുഷ്യന്‍ അതുല്യമായ […]

ദൈവം ഇത്രയടുത്ത് നിന്നോടൊപ്പം…. നിനക്കുവേണ്ടി…

August 19, 2023

കാരുണ്യത്തിനു വേണ്ടി കരഞ്ഞപ്പോളൊക്കെ വിരിച്ച കരങ്ങളുമായി സ്വർഗം വിട്ടിറങ്ങി വന്ന ദൈവ പിതാവിൻ്റെ കരുതലിൻ്റെ കഥകളാണ് തിരുവെഴുത്തുകളിലുടനീളം കാണാനാവുക. സഹോദരൻ്റെ കൊലപാതകിയായ കായേൻ തൻ്റെ […]

വി. കുര്‍ബാനയില്‍ പ്രകടമാകുന്ന അത്ഭുത സ്‌നേഹം

ഈ പ്രപഞ്ചം മുഴുവന്‍ രൂപപ്പെടുത്തിയ ശേഷം ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യരുടെ മുറിപ്പാടുകളില്‍ തൈലം പുരട്ടി സൗഖ്യം തരുന്നതാണ് ദൈവസ്‌നേഹം. ആ സ്‌നേഹം നുകരുവാനുള്ള […]

ആത്മാവിനെ പ്രഹരിക്കുന്ന ലഹരി

June 27, 2023

വെളിച്ചത്തിന് നേർക്ക് ഇയ്യാംപാറ്റകൾ വന്നെത്തുന്നത് പോലെയാണ് ലഹരി കുരുക്കിലേക്ക് പറന്നെത്തുന്ന യൗവനങ്ങൾ . പണത്തിനും ലഹരിക്കും വേണ്ടി അറിഞ്ഞുകൊണ്ട് സ്വയം നഷ്ടപ്പെടുത്തുന്നവ൪ ജീവിതം ഒരു […]

സ്വപ്‌നം കണ്ടവന്റെ സങ്കടവഴികളിലൂടെ…

June 10, 2023

അവഗണനകളുടെയും ഒറ്റപ്പെടലിൻ്റെയും ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ കീരീടം സ്വന്തമാക്കിയ പൂർവ്വ പിതാവ് ജോസഫിൻ്റെ ചരിത്രം ഉൽപ്പത്തി പുസ്തകത്തിൽ സ്വർഗം കൈയ്യൊപ്പു ചാർത്തി വിവരിച്ചിരിക്കുന്നു. […]

കണ്ണുകളില്‍ ഇരുട്ട്, ഉള്‍ക്കണ്ണില്‍ വെളിച്ചം!

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ജപ്പാന്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനും മതപ്രസംഗകനുമായിരുന്നു കഗാവ ടൊയോഹിക്കോ (1888- -þ-1960). ചെറുപ്രായത്തില്‍ത്തന്നെ […]

കാഴ്ചയുടെ മാസ്മരികതയില്‍ കുരുങ്ങിയാല്‍…

June 8, 2023

കാഴ്ച്ചയുടെ മാസ്മരികതയിലാണ് ലോകമിന്ന്. പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റം ശക്തമാണ് കണ്ണ്. ശരീരത്തിൻ്റെ വിളക്കാണത്. ശരീരത്തെ പരിശുദ്ധമാക്കാനും മലിനമാക്കാനും കണ്ണിനു കഴിയും. ലോകത്തിൻ്റെ കാഴ്ചയിൽ കുടുങ്ങുന്നവർ സൃഷ്ടാവിൻ്റെ […]

നിത്യതയിലേക്കുവേണ്ടി മിനുക്കുപണികള്‍

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ബി.സി. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചിത്രകാരനായിരുന്നു അപെല്ലസ്. അസാധാരണ പ്രതിഭാശാലിയായിരുന്ന അദ്ദേഹം തന്റെ ചിത്രങ്ങള്‍ക്ക് പൂര്‍ണത […]

നിങ്ങള്‍ യഥാര്‍ത്ഥ സന്തോഷം ആഗ്രഹിക്കുന്നുണ്ടോ?

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ സ്‌പെയിനിന്റെ തെക്കുഭാഗത്തു കൊര്‍ഡോവയിലെ കാലിഫായിരുന്നു അബ്ദര്‍മാന്‍. അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍നിന്നു സ്വന്തം കൈപ്പടയിലുള്ള ചില പ്രധാനപ്പെട്ട […]

ഹൃദയങ്ങളുടെ പൂട്ടു തുറക്കുന്ന താക്കോല്‍

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ക്ലെമന്റ് പതിന്നാലാമന്‍ മാര്‍പാപ്പ (1705þ-74) യുടെ കിരീടധാരണ ദിവസം. അന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാനും ആദരിക്കാനും രാജാക്കന്മാരുള്‍പ്പെടെ ഒട്ടേറെ […]

ആത്മവിശ്വാസം ലഭിക്കാന്‍

ഇന്‍ഗ്രിഡ് ബെര്‍ഗ്മന്‍ അതിമനോഹരമായ അഭിനയം കാഴ്ചവച്ച പ്രസിദ്ധമായൊരു ചലച്ചിത്രമാണ് ജോന്‍ ഓഫ് ആര്‍ക്, വാള്‍ട്ടര്‍ വാംഗ്‌നര്‍ നിര്‍മിച്ച ഈ ഐതിഹാസികചിത്രം സംവിധാനംചെയ്തിരിക്കുന്നതു വിക്ടര്‍ ഫ്‌ളെമിംഗാണ്. […]

നമുക്കു ഹൃദയമുള്ളവരാകാം

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ജെസി നാലാംവയസില്‍ തുള്ളിച്ചാടി നടക്കുന്ന കാലം. ഒരുദിവസം രാവിലെ തന്റെ വീടിന്റെ മുന്നിലുള്ള ജനലിനരികെ ഒരു കുരുവി […]