ഐക്യമാണ് ക്രിസ്തീയ സമൂഹത്തിന്റെ ഡിഎന്‍എ
വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ സമൂഹത്തിന്റെ അടിസ്ഥാന സവിശേഷത വൈവിധ്യത്തിലുള്ള ഐക്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഈ ഐക്യം നല്‍കുന്ന സ്വാതന്ത്ര്യം ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ നമ്മെ […]
വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ സമൂഹത്തിന്റെ അടിസ്ഥാന സവിശേഷത വൈവിധ്യത്തിലുള്ള ഐക്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഈ ഐക്യം നല്‍കുന്ന സ്വാതന്ത്ര്യം ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ നമ്മെ […]
വത്തിക്കാന്‍: 2020 ല്‍ ഇറാക്ക് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. പ്രശ്‌ന കലുഷികമായ മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കാന്‍ ശ്രമം നടത്തുമെന്നും പരിശുദ്ധ […]
വത്തിക്കാന്‍ സിറ്റി: ലോകസമാധാനത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുകയും എന്നാല്‍ ആയുധ വില്പന നടത്തുകയും ചെയ്യുന്ന നേതാക്കളെ ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. അവര്‍ ദൈവകോപം […]
വത്തിക്കാന്‍ സിറ്റി; കത്തോലിക്കാസഭ അതിന്റെ പ്രേഷിത സമര്‍പ്പണവും ചൈതന്യവും നവീകരിക്കണമെന്നും ദൈവവചന പ്രഘോഷണത്തിലൂടെ യേശുക്രിസ്തുവിന്റെ രക്ഷ ലോകത്തിന് പകര്‍ന്നു കൊടുക്കുന്നതില്‍ പുതു ചൈതന്യം ആര്‍ജിക്കണമെന്നും […]
വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന്റെ ചൈതന്യം ഇല്ലാതെ വന്നാല്‍ നമ്മെയെല്ലാം ഒരുമിച്ചു ചേര്‍ക്കുന്ന സ്‌നേഹം നഷ്ടപ്പെട്ട് നമ്മുടെ ക്രിസ്തീയ ജീവിതം ചിതറിപ്പോകുമെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധാത്മിവിന്റെ […]
റോമാരൂപത വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന പെന്തക്കൂസ്താ ജാഗരാനുഷ്ഠാന പ്രാര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും, സമൂഹബലിയര്‍പ്പിക്കും. റോം രൂപതയുടെ പെന്തക്കൂസ്താ ആഘോഷം ജൂണ്‍ 8- Ɔο തിയതി […]
റോം: വിരമിച്ച മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ തനിക്ക് പ്രചോദനവും ഊര്‍ജവും നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. സഭയുടെ സജീവമായ പാരമ്പര്യത്തെ കുറിച്ച് ബെനഡിട് പാപ്പാ […]
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം ഫ്രാന്‍സിസ് പാപ്പായ്ക്ക് നേരെയുണ്ടായ പാഷണ്ഡതാ ആരോപണങ്ങളെ താന്‍ നര്‍മരൂപേണയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പാപ്പാ. ‘അത്തരം ആരോപണങ്ങളൊന്നും എന്നെ ഒട്ടും വേദനിപ്പിക്കുന്നില്ല. […]
വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണത്തിന് ജീവന്‍ പകരുന്നതും ശക്തിയേകുന്നതും മനുഷ്യന്റെ വാഗ്ചാതുര്യമോ പ്രസംഗകലയോ അല്ല, പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. മനുഷ്യന്റെ വാക്കിനെ ശുദ്ധീകരിക്കാനും അതിന്റെ ജീവന്റെ […]
വത്തിക്കാന്‍ സിറ്റി: ഉപവി അഥവാ പരസ്‌നേഹം എന്നാല്‍ മനസാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുപ്പെടുന്ന സഹായങ്ങളും സേവനങ്ങളും മാത്രമല്ല, പാവങ്ങളിലും ആവശ്യക്കാരിലും ക്രിസ്തുവിനെ കണ്ടുമുട്ടുകയാണെന്ന് ഫ്രാന്‍സിസ് […]
വത്തിക്കാന്‍ സിറ്റി: എത്ര പ്രയാസകരമായ അവസ്ഥയിലും ഗര്‍ഭഛിദ്രം ഒരു പരിഹാരമല്ലെന്ന് തീര്‍ത്തു പറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ. വൈകല്യമുള്ള ഭ്രുണങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്തി അവയെ […]
വത്തിക്കാന്‍ സിറ്റി: കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ഫ്രാന്‍സിസ് പാപ്പായുടെ ആശംസ. സ്‌പോര്‍ട്‌സ് സൗഹൃദങ്ങളും ടീംവര്‍ക്കും വളര്‍ത്തുന്നതിന് ഉപയോഗിക്കാന്‍ പാപ്പാ കായിക പ്രേമികളോട് ആവശ്യപ്പെട്ടു. സാങ്കേതികതയിലൂടെയുള്ള […]
വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ ഇട നല്‍കാത്ത വിധം പദ്ധതികളിലും അജന്‍ഡകളിലും അമിത പ്രാധാന്യം നല്കുന്നതിനെ ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. അമിതമായ സംഘടനവല്ക്കരണവും […]
വത്തിക്കാന്‍ സിറ്റി: മെത്രാന്‍മാര്‍ സ്വന്തം രൂപതയിലെ വൈദികരുമായി ശക്തവും ഗാഢവുമായ ബന്ധം സ്ഥാപിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ചിലരോട് മാത്രം മമത കാണിക്കുന്നതും മറ്റുള്ളവരോട് […]
വത്തിക്കാന്‍ സിറ്റി: മാധ്യമപ്രവര്‍ത്തകര്‍ വലിയ ഉത്തരവാദിത്വം ഉള്ളവരാണെന്നും അതിന്റെയെല്ലാം ആധാരം എളിമയായിരിക്കണം എന്നും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ‘എളിമ എന്ന പുണ്യം ആത്മീയ ജീവിതത്തില്‍ […]