മാര്‍പാപ്പായ്ക്ക് അടുത്ത വര്‍ഷം ഇറാക്ക് സന്ദര്‍ശിക്കാന്‍ ആഗ്രഹം

വത്തിക്കാന്‍: 2020 ല്‍ ഇറാക്ക് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. പ്രശ്‌ന കലുഷികമായ മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കാന്‍ ശ്രമം നടത്തുമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

സമാധാനം പ്രസംഗിക്കുകയും എന്നാല്‍ രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുകയും ചെയ്യുന്നവരുടെ കാപട്യത്തെ പാപ്പാ നിശിതമായി വിമര്‍ശിച്ചു.

‘കൂട്ടമായി ബോട്ടുകളില്‍ രക്ഷപ്പെടുന്ന ജനങ്ങള്‍ നിലവിളിക്കുന്നു. ആര്, ഏത് തീരം അവരെ സ്വാഗതം ചെയ്യുമെന്നോര്‍ത്ത് അവര്‍ അലഞ്ഞു നടക്കുന്നു’ കുടിയേറ്റക്കാരെ കുറിച്ച് പാപ്പാ പറഞ്ഞു. എന്നാല്‍ യൂറോപ്പ് ആകട്ടെ ആയുധങ്ങള്‍ തീരം വഴി എത്തിക്കുന്ന തിരിക്കലാണ്, പാപ്പാ വിലപിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles