സാത്താന്‍ യഥാര്‍ത്ഥമാണെന്ന് ഭൂതോച്ചാടകര്‍

വത്തിക്കാന്‍ സിറ്റി: സാത്താന്‍ യഥാര്‍ത്ഥമായും ഉണ്ടെന്നും അതൊരു വ്യക്തിയാണെന്നും ഊന്നിപ്പറഞ്ഞു കൊണ്ട് കത്തോലിക്കാ ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടന. സാത്താന്‍ പ്രതീകാത്മത മാത്രമാണെന്ന് കഴിഞ്ഞ ദിവസം ഈശോ സഭ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍ട്ടുറോ സോസ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു, അവര്‍.

‘സാത്താന്‍ യഥാര്‍ത്ഥമായും ഉണ്ടെന്നും അവന്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെന്നും ദൈവത്തിനെതിരെ അവന്‍ വിപ്ലവം അഴിച്ചു വിട്ടുവെന്നും എന്നുള്ളത് എക്കാലത്തും ക്രിസ്തീയ വിശ്വാസ സംഹിതയുടെ ഭാഗമാണ്’ ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടന അഭിപ്രായപ്പെട്ടു.

‘വി. ലിഖിതങ്ങളിലും അപ്പസ്‌തോലിക പാരമ്പര്യത്തിലും അധിഷ്ഠിതമായ കത്തോലിക്കാ സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നത് പിശാച് ഒരു സൃഷ്ടിയും വ്യക്തിയുമാണെന്നാണ്’ സംഘടന വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles