നവവൈദികനില്‍ നിന്ന് ആശീര്‍വാദം സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: എപ്പോഴും തന്റെ എളിമ കൊണ്ട് മാലോകരെ അമ്പരപ്പിക്കുക പതിവാണ് കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ. പാവങ്ങളെ സ്‌നേഹിക്കുന്ന, ലാളിത്യത്തെ മുറുകെ പിടിക്കുന്ന പരിശുദ്ധ പിതാവ് വീണ്ടും ഒരിക്കല്‍ കൂടി തന്റെ മാതൃക നല്‍കി.

ബുധനാഴ്ച നടന്ന പൊതു കൂടിക്കാഴ്ചയില്‍ മാര്‍പാപ്പാ ഒരു നവ വൈദികന്റെ കൈയില്‍ നിന്ന് ആശീര്‍വാദം വാങ്ങി. നവ വൈദികന്റെ മുന്നില്‍ കുനിഞ്ഞ ശിരസ്സുമായി നില്‍ക്കുന്ന പാപ്പായുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles