ദൈവത്തെ അനുസരിക്കുന്നതിലാണ് ക്രിസ്തീയ പൂര്‍ണത എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ദൈവത്തെ അനുസരിക്കലാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ.

മറ്റുള്ളവരുടെ കല്പനകള്‍ക്കെതിരെ പോകേണ്ടി വരികയും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരികയും ചെയ്യേണ്ടി വരുമ്പോഴും ദൈവത്തെ അനുസരിക്കുകയാണ് ക്രിസ്തീയ ജീവിതത്തിന്റെ പൂര്‍ണത, പാപ്പാ പറഞ്ഞു.

അപ്പസ്‌തോല പ്രവര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ ക്രിസ്തീയ ജീവിതത്തിന്റെ മര്‍മപ്രധാനമായി വി. പത്രോസ് പറയുന്നത് ‘മനുഷ്യരേക്കാള്‍ ദൈവത്തെ അനുസരിക്കുക’ എന്നതാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി.

അതിന്റെ അര്‍ത്ഥം വൈമനസ്യം കൂടാതെ ദൈവത്തെ ശ്രവിക്കുക എന്നാണ്. നമ്മുടെ കണക്കുകൂട്ടലുകള്‍ മാറ്റിവയ്ക്കുക. ദൈവത്തോട് ഉടമ്പടി വയ്ക്കാന്‍ തക്കവിധം അവിടുത്തോട് ഒട്ടിചേരുക, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles