കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജനങ്ങളില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ബുധനാഴ്ച അനുദിന ദിവ്യബലി […]