Category: News

വി. എവുപ്രാസ്യമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

August 30, 2019

ഒ​​​ല്ലൂ​​​ർ: വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​​യു​​​ടെ 13-ാമ​​​ത് തി​​​രു​​​നാ​​​ൾ ആഗസ്റ്റ് 29ന് ഒ​​​ല്ലൂ​​​ർ വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ അ​​​തി​​​രൂ​​​പ​​​ത തീ​​​ർ​​​ഥാടന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ആഘോഷിച്ചു. രാ​​​വി​​​ലെ 10 ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ […]

മലബാര്‍ കുടിയേറ്റം ഒരു ജനതയുടെ സമഗ്രവളര്‍ച്ചയ്ക്കു നിദാനമായി: മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

August 30, 2019

ഒരു നൂറ്റാണ്ട് മുമ്പ് തികച്ചും അവികസിത പ്രദേശമായിരുന്ന മലബാറിലേയ്ക്കുള്ള കുടിയേറ്റം ഒരു ജനതയുടെ സമഗ്ര വളര്‍ച്ചയ്ക്കു നിദാനമായി എന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ […]

ദൈവത്തെ അനുസരിക്കുന്നതിലാണ് ക്രിസ്തീയ പൂര്‍ണത എന്ന് ഫ്രാന്‍സിസ് പാപ്പാ

August 29, 2019

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ദൈവത്തെ അനുസരിക്കലാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. മറ്റുള്ളവരുടെ കല്പനകള്‍ക്കെതിരെ പോകേണ്ടി വരികയും അതിന്റെ ഭവിഷ്യത്തുകള്‍ […]

ഫ്രാൻസിസ്കൻ ക്ലാരസഭയുടെ നടപടി നിയമാനുസൃതം: സീറോ മലബാർ സിനഡ്

August 29, 2019

കാക്കനാട്: കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ സി. ലൂസിക്കെതിരേ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ ജനറാൾ എടുത്ത നടപടി തികച്ചും […]

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം: പഠനശിബിരം 31ന്

August 29, 2019

ച​​​ങ്ങ​​​നാ​​​ശേ​​രി: ച​​​ങ്ങ​​​നാ​​​ശേ​​രി അ​​​തി​​​രൂ​​​പ​​​താ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍സ്-​​​ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ പി​​​ന്നാേ​​​ക്കാ​​​വ​​​സ്ഥ, ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ വി​​​വേ​​​ച​​​നം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചു സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​​ഠ​​​ന​​​ശി​​​ബി​​​രം 31 […]

മതസൗഹാര്‍ദത്തിന്റെ പ്രതീകമായി മദര്‍ തെരേസയുടെ പ്രതിമ

August 29, 2019

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ വിവിധ മതങ്ങളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് വി. മദര്‍ തെരേസയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. സൗത്ത് 24 പരാഗനാസ് ജില്ലയിലാണ് മദറിന്റെ […]

പരമദരിദ്രരിലേക്ക് സുവിശേഷം കൊണ്ടുചെല്ലുക: ഫ്രാന്‍സിസ് പാപ്പാ

August 28, 2019

വത്തിക്കാന്‍ സിറ്റി: സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരിലേക്ക് സുവിശേഷവുമായി പോകാന്‍ പരാഗ്വേയിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. പരാഗ്വേയിലെ കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച മൂന്നു […]

അ​​​ല്മാ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ​​​ സ​​​ഭ കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​വു​​​മാകുന്നു : മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി

August 28, 2019

കൊ​​​ച്ചി: അ​​​ല്മാ​​​യ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു സ​​​ഭ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​വും സ​​​ജീ​​​വ​​​വു​​​മാ​​​കു​​​ന്ന​​​തെ​​​ന്നു മേജർ ആർച്ച് ബിഷപ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു […]

നീതിയുടെയും പരിസ്ഥിതിയുടെയും കാവലാളുകളാകാന്‍ ഫ്രാന്‍സിസ്‌കന്‍സ്

August 28, 2019

ബാങ്കോക്ക്: ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അറുപതോളം ഫ്രാന്‍സിസ്‌കന്‍ മേജര്‍ സുപ്പീരിയര്‍മാര്‍ പരിസ്ഥിതിയുടെയും സമൂഹ്യനീതിയുടെയും കാവലാളുകളാവുക എന്ന പ്രതിജ്ഞയുമായി ഫ്രാന്‍സിസ്‌കന്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. […]

കൊല്‍ക്കൊത്തയില്‍ വി. മദര്‍ തെരേസയുടെ 109ാം ജന്മദിനം ആഘോഷിച്ചു

August 27, 2019

കൊല്‍ക്കൊത്ത: പാവങ്ങളുടെ അമ്മ കൊല്‍ക്കൊത്തയിലെ വി. മദര്‍ തെരേസയുടെ 109 ാം ജന്മദിനം കൊല്‍ക്കൊത്ത ആഘോഷിച്ചു. മദറിന്റെ കബറിടത്തിലും മദറിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുള്ള […]

ഇടുങ്ങിയ വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ പരിശുദ്ധ അമ്മ സഹായിക്കും: ഫ്രാന്‍സിസ് പാപ്പാ

August 27, 2019

വത്തിക്കാന്‍ സിറ്റി: സ്വര്‍ഗത്തിലേക്കുള്ള വഴി പ്രയാസകരവും അതിന്റെ വാതില്‍ ഇടുങ്ങിയതും ആണെങ്കിലും യേശുവിന്റെ അമ്മയായ മറിയം ആ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിച്ചവളാണെന്നും അതേ വാതിലിലൂടെ […]

അ​​​രു​​​ൺ ജ​​​യ്റ്റ്‌ലിയു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ മാർ ആലഞ്ചേരി അനുശോചിച്ചു

August 27, 2019

കൊ​​​ച്ചി: മു​​​ൻ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലിയു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. […]

ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി

August 27, 2019

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​താം​​​ഗം ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. കൊ​​​ട്ടാ​​​ര​​​ക്ക​​​ര വി​​​ല​​​ങ്ങ​​​ര ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ഇ​​​ദ്ദേ​​​ഹം ക്രൈ​​​സ്ത​​​വ […]

ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്

August 27, 2019

കൊ​​​ച്ചി: ആ​​​തു​​​ര ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ത്തു പു​​​തി​​​യ കാ​​​ല​​​ത്തി​​​ന്‍റെ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ളെ​​​യും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​യും അ​​​തി​​​ജീ​​​വി​​​ക്കാ​​​നും സാ​​​ക്ഷ്യം പ​​​ക​​​ർ​​​ന്നു മു​​​ന്നേ​​​റാ​​​നും ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ […]

സാത്താന്‍ യഥാര്‍ത്ഥമാണെന്ന് ഭൂതോച്ചാടകര്‍

August 27, 2019

വത്തിക്കാന്‍ സിറ്റി: സാത്താന്‍ യഥാര്‍ത്ഥമായും ഉണ്ടെന്നും അതൊരു വ്യക്തിയാണെന്നും ഊന്നിപ്പറഞ്ഞു കൊണ്ട് കത്തോലിക്കാ ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടന. സാത്താന്‍ പ്രതീകാത്മത മാത്രമാണെന്ന് കഴിഞ്ഞ ദിവസം […]