ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം: പഠനശിബിരം 31ന്

ച​​​ങ്ങ​​​നാ​​​ശേ​​രി: ച​​​ങ്ങ​​​നാ​​​ശേ​​രി അ​​​തി​​​രൂ​​​പ​​​താ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍സ്-​​​ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ പി​​​ന്നാേ​​​ക്കാ​​​വ​​​സ്ഥ, ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ വി​​​വേ​​​ച​​​നം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചു സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​​ഠ​​​ന​​​ശി​​​ബി​​​രം 31 ന് ​​ന​​ട​​ക്കും.

ശ​​നി​​യാ​​ഴ്ച രാ​​​വി​​​ലെ 9.30ന് ​​​അ​​​തി​​​രൂ​​​പ​​​ത കേ​​​ന്ദ്ര​​​ത്തി​​​ല്‍ വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്തി​​​ന്‍റെ അ​​​ധ്യ​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​രു​​​ന്ന യോ​​​ഗം ആ​​​ര്‍ച്ച്​​​ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഷെ​​​വ. അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ക്ലാ​​​സ് ന​​​യി​​​ക്കും.

തു​​​ട​​​ര്‍ന്ന് ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​ച​​​ര്‍ച്ച​​​യി​​​ല്‍ ഫാ. ​​​ജെ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ല്‍ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രി​​​ക്കും. വ​​​ര്‍ഗീ​​സ് ആ​​​ന്‍റ​​ണി, റോ​​​യി കൊ​​​ട്ടാ​​​ര​​​ച്ചി​​​റ, അ​​​മ​​​ല്‍ സി​​​റി​​​യ​​​ക് എ​​​ന്നി​​​വ​​​ര്‍ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തും. ആ​​​ന്‍റ​​ണി തോ​​​മ​​​സ് മ​​​ല​​​യി​​​ല്‍ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. പി.​​​ആ​​​ര്‍.​​​ഒ. അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ല്‍, ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി കോ-ഒാ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ഫാ. ​​​ആ​​​ന്‍റ​​ണി ത​​​ല​​​ച്ചെ​​​ല്ലൂ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles