ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്

കൊ​​​ച്ചി: ആ​​​തു​​​ര ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ത്തു പു​​​തി​​​യ കാ​​​ല​​​ത്തി​​​ന്‍റെ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ളെ​​​യും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​യും അ​​​തി​​​ജീ​​​വി​​​ക്കാ​​​നും സാ​​​ക്ഷ്യം പ​​​ക​​​ർ​​​ന്നു മു​​​ന്നേ​​​റാ​​​നും ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (ചാ​​​യ്) കേ​​​ര​​​ള​​​യു​​​ടെ 57-ാമ​​​തു വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന ദി​​​ന​​​ത്തി​​​ലെ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ചാ​​​യ് കേ​​​ര​​​ള​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റും ലി​​​സി ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ചാ​​​യ് കേ​​​ര​​​ള സെ​​​ക്ര​​​ട്ട​​​റി​​​യും ലൂ​​​ർ​​ദ് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​ഷൈ​​​ജു തോ​​​പ്പി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബി​​​സി​​​ന​​​സ് സെ​​​ഷ​​​നോ​​​ടെ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ച്ച​​​ത്. ചാ​​​യ് കേ​​​ര​​​ള​​​യു​​​ടെ പു​​​തി​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കോ​​​ട്ട​​​യം കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ബി​​​നു കു​​​ന്ന​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യും ചാ​​​യ് കേ​​​ര​​​ള​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട, ചാ​​​യ് കേ​​​ര​​​ള ട്ര​​​ഷ​​​റ​​​റും രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
നേ​​​ര​​​ത്തെ ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു. രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​വി.​​​എ. ജോ​​​സ​​​ഫ് സെ​​​ഷ​​​ൻ ന​​​യി​​​ച്ചു. ആ​​​ലു​​​വ ചു​​​ണ​​​ങ്ങം​​​വേ​​​ലി രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രും അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​മാ​​​രും ചാ​​​യ് ദേ​​​ശീ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles